അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
accurate
src:ekkurup
adjective (വിശേഷണം)
കൃത്യമായ, സൂക്ഷ്മമായ, യഥാർത്ഥമായ, കണിശമായ, ശരിയായ
കൃത്യമായ, ഉന്നത്തിലുള്ള, ലക്ഷ്യവേധിയായ, ലക്ഷ്യം പിഴയ്ക്കാത്ത, ലക്ഷ്യത്തിൽ കൊണ്ട
to be accurate
♪ ടു ബി അക്യുറേറ്റ്
src:crowd
verb (ക്രിയ)
കൃത്യമായിരിക്കുക
accurately
src:ekkurup
adverb (ക്രിയാവിശേഷണം)
കൃത്യമായി, ശരിയായി, സൂക്ഷ്മമായി, തികച്ചും അങ്ങനെതന്നെ, വഴിയാംവണ്ണം
ശരിയായി, കൃത്യമായി, സൂക്ഷ്മമായി, പിഴവില്ലാതെ, ഉചിതമായി
ശരിയാംവണ്ണം, ശരിയായ വിധം, അഞ്ജസാ, ശരിയായി, സ്ഥാനേ
അക്ഷരംപ്രതി. പ്രത്യക്ഷരമായി, അക്ഷരാർത്ഥത്തിൽ, വാക്കുവാക്കായി, പദാനുപദം, ശബ്ദാർത്ഥത്തിൽ
കൃത്യതയോടെ, സൂക്ഷ്മതയോടെ, തെളിവായി, വിശദതയോടെ, വ്യതിരിക്തമായി
phrase (പ്രയോഗം)
അക്ഷരാർത്ഥത്തിൽ, വാക്കിനുവാക്കായി, പദാനുപദം, പ്രതിപദം, കൃത്യം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക