1. accusing

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിന്ദിക്കുന്ന
    3. കുറ്റപ്പെടുത്തുന്നതായ
    4. കുറ്റപ്പെടുത്തുന്ന
    5. അപവാദമടങ്ങിയ
  2. accuse

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറ്റം ആരോപിക്കുക, കുറ്റം ചുമത്തുക, കുറ്റം ചാരുക, കുറ്റാരോപണം നടത്തുക, അഭിശംസിക്കുക
    3. കുറ്റപ്പെടുത്തുക, പഴിക്കുക, പഴിപറയുക, പഴി ചാരുക, കുറ്റം എടുത്തുപറയുക
  3. accusingly

    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കുറ്റം ആരോപിച്ച് കൊണ്ട്
    3. നിന്ദാപൂർവ്വം
  4. accusative

    src:crowdShare screenshot
    1. noun (നാമം)
    2. പ്രതിഗ്രാഹികാ വിഭക്തി
    3. കർമ്മവിഭക്തി
    4. ദ്വിതീയവിഭക്തി
  5. accused of

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കുറ്റം ചാർത്തപ്പെട്ട
  6. accused man

    src:crowdShare screenshot
    1. noun (നാമം)
    2. കുറ്റംചുമത്തപ്പെട്ട ആൾ
  7. accusation

    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റാരോപണം, ആരോപണം, ആരോപം, പഴി, പഴിചുമത്തൽ
  8. accusable

    src:crowdShare screenshot
    1. noun (നാമം)
    2. കുറ്റാരോപകൻ
    3. വാദി
  9. accusal

    src:crowdShare screenshot
    1. noun (നാമം)
    2. കുറ്റാരോപണം
    3. കുറ്റംചുമത്തൽ
  10. accusant

    src:crowdShare screenshot
    1. noun (നാമം)
    2. വാദി
    3. കുറ്റാരോപകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക