1. acerbic

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രൂക്ഷമായ, തീക്ഷ്ണമായ, സുതീക്ഷ്ണ, മൂർച്ചയേറിയ, പരുഷമായ
  2. acerbity

    src:ekkurupShare screenshot
    1. noun (നാമം)
    2. രൂക്ഷത, രൗക്ഷ്യം, മര്യാദകേട്, പരുഷത, പരുഷമായ പെരുമാറ്റം
    3. പുളിപ്പ്, അമ്ലരസം, മണ്ഡം, കഷായം, ചവർ
  3. acerbate

    src:crowdShare screenshot
    1. verb (ക്രിയ)
    2. അമ്ലീകരിക്കുക
  4. acerbic vitriolic

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊള്ളിക്കുന്ന, മനസ്സിനെവേദനിപ്പിക്കുന്ന, രൂക്ഷപരിഹാസാത്മകമായ, കഠിനം, ക്രൂരം
  5. acerb

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രൂക്ഷമായ, തീക്ഷ്ണമായ, സുതീക്ഷ്ണ, മൂർച്ചയേറിയ, പരുഷമായ
    3. കടു, കയ്പുള്ള, പേ, തിക്ത, തിക്തക
    4. പുളിപ്പായ, പുളിച്ച, പുളിപ്പൻ, പുളിയൻ, പുളിയുള്ള
    5. പൊള്ളിക്കുന്ന, രൂക്ഷസ്വഭാവമായ, നീരസഭാവമുള്ള, പുച്ഛഭാവമുള്ള, വിദ്വേഷം നിറഞ്ഞ
    6. ക്ഷാര, പരുഷമായ, പ്രഖര, രൂക്ഷമായ, അതിരൂക്ഷമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക