1. achieve

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നേടുക, സാധിക്കുക, പ്രയത്നിച്ചു സാധിക്കുക, അടയുക, മെെതുക
  2. achievement

    src:ekkurupShare screenshot
    1. noun (നാമം)
    2. നേട്ടം, നേടൽ, പ്രാപ്തി, ആരാധനം, സംരാധനം
    3. നേട്ടം, സിദ്ധി, വിജയം, സമ്പത്ത്, പ്രയത്നസാഫല്യം
  3. a signal achievement

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പ്രധാനപ്പെട്ട നേട്ടം
  4. achieve wonders

    src:crowdShare screenshot
    1. verb (ക്രിയ)
    2. അത്ഭുതം സൃഷ്ടിക്കുക
  5. achieving

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആർജ്ജിക്കുന്ന
  6. to achieve

    ♪ ടു അച്ചീവ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നേടുക
  7. achievement quotient

    src:crowdShare screenshot
    1. noun (നാമം)
    2. പ്രാപ്തിമാനം
  8. achievability

    src:ekkurupShare screenshot
    1. noun (നാമം)
    2. സാധ്യത, ശക്യത, പ്രാവർത്തികത, പ്രയോഗക്ഷമത, പ്രായോഗികത
  9. means of achieving

    ♪ മീൻസ് ഓഫ് അച്ചീവിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാര്യനിർവ്വഹണ മാർഗ്ഗം, ഉപായം, ഉപാധി, സൂത്രവാക്യം, സമവാക്യം
  10. something up achieve

    ♪ സംതിംഗ് അപ്പ് അച്ചീവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നേട്ടം ആർജ്ജിക്കുക, നേടുക, നേട്ടം ഉണ്ടാക്കുക, ആർജ്ജിക്കുക, വിജയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക