1. achieve

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നേടുക, സാധിക്കുക, പ്രയത്നിച്ചു സാധിക്കുക, അടയുക, മെെതുക
  2. achievement

    src:ekkurupShare screenshot
    1. noun (നാമം)
    2. നേട്ടം, നേടൽ, പ്രാപ്തി, ആരാധനം, സംരാധനം
    3. നേട്ടം, സിദ്ധി, വിജയം, സമ്പത്ത്, പ്രയത്നസാഫല്യം
  3. a signal achievement

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പ്രധാനപ്പെട്ട നേട്ടം
  4. achieve wonders

    src:crowdShare screenshot
    1. verb (ക്രിയ)
    2. അത്ഭുതം സൃഷ്ടിക്കുക
  5. achieving

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആർജ്ജിക്കുന്ന
  6. to achieve

    ♪ ടു അച്ചീവ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നേടുക
  7. achievement quotient

    src:crowdShare screenshot
    1. noun (നാമം)
    2. പ്രാപ്തിമാനം
  8. achievable

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജീവനക്ഷമമായ, പ്രയോഗസാദ്ധ്യമായ, സാദ്ധ്യമായ, കരണീയം, ചെയ്യാവുന്ന
    3. പ്രാപ്യമായ, സാദ്ധ്യമായ, നേടാവുന്ന, അഭിഗമ്യം, സമീപിക്കാവുന്ന
    4. നടത്തത്തക്ക, നടത്താവുന്ന, കെെകാര്യംചെയ്യാവുന്ന, സാധ്യമായ, നിർവാഹ്യ
    5. സാദ്ധ്യ, സാധ്യ, സാധിക്കത്തക്ക, ചെയ്യത്തക്ക, ശക്യ
    6. പ്രായോഗികമായ, പ്രാവർത്തികമായ, പ്രയോഗക്ഷമമായ, നടപ്പിൽ വരുത്താൻ കഴിയുന്ന, സംഭവിക്കാവുന്ന
  9. means of achieving

    ♪ മീൻസ് ഓഫ് അച്ചീവിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാര്യനിർവ്വഹണ മാർഗ്ഗം, ഉപായം, ഉപാധി, സൂത്രവാക്യം, സമവാക്യം
  10. something up achieve

    ♪ സംതിംഗ് അപ്പ് അച്ചീവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നേട്ടം ആർജ്ജിക്കുക, നേടുക, നേട്ടം ഉണ്ടാക്കുക, ആർജ്ജിക്കുക, വിജയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക