-
acid
- adjective (വിശേഷണം)
-
amino acid
- noun (നാമം)
- അമിനാമ്ലം
- ഹൈഡ്രാ കാർബൺ മൂലകത്തിലെ ഒരഹൈഡ്രജൻപരമാണുവിന്റെ സ്ഥാനം അമിനോ ഗ്രൂപ്പ് കൈക്കൊള്ളുന്ന ജൈവാമ്ലം
-
acid lemon
- noun (നാമം)
- പുളിനാരങ്ങ
-
acetic acid
- noun (നാമം)
- അസിറ്റിക് ആസിഡ്
- ശൗക്തികാമ്ലം
-
lactic acid
♪ ലാക്ടിക് ആസിഡ്- noun (നാമം)
- ഉറകൂടിയ പാലിലും ക്ഷീണിച്ച മാംസപേശികളിലും കാണുന്ന ഒരു ജൈവ അമ്ലം
-
citric acid
♪ സിട്രിക് ആസിഡ്- noun (നാമം)
- നാരാങ്ങാനീരിലുള്ള അമ്ളം
-
nitric acid
♪ നൈട്രിക് ആസിഡ്- noun (നാമം)
- യവക്ഷാരാമ്ലം
-
prussic acid
♪ പ്രഷ്യൻ ആസിഡ്- noun (നാമം)
- ഒരു ഹൈഡ്രാസയനിക് ആസിഡ്
- മാരകമായ ഒരു വിഷം
- പ്രുസിക് ആസിഡ്
- ഒരു ഹൈഡ്രോസയനിക് ആസിഡ്
- ഹൈഡ്രോ സയനിക് ആസിഡ്
-
chloric acid
♪ ക്ലോറിക് ആസിഡ്- noun (നാമം)
- ഹാരിതികാമ്ലം
-
ascorbic acid
♪ അസ്കോർബിക് ആസിഡ്- noun (നാമം)
- വിറ്റാമിൻ സി