-
hydrochloric acid
♪ ഹൈഡ്രോക്ലോറിക് ആസിഡ്- noun (നാമം)
- ഹൈഡ്രജൻ ക്ലോറൈഡ് എന്ന വാതകം ജലത്തിൽ ലയിച്ചുണ്ടാകുന്ന ലായനി
-
acid
- adjective (വിശേഷണം)
-
prussic acid
♪ പ്രഷ്യൻ ആസിഡ്- noun (നാമം)
- ഒരു ഹൈഡ്രാസയനിക് ആസിഡ്
- മാരകമായ ഒരു വിഷം
- പ്രുസിക് ആസിഡ്
- ഒരു ഹൈഡ്രോസയനിക് ആസിഡ്
- ഹൈഡ്രോ സയനിക് ആസിഡ്
-
acid lemon
- noun (നാമം)
- പുളിനാരങ്ങ
-
acetic acid
- noun (നാമം)
- അസിറ്റിക് ആസിഡ്
- ശൗക്തികാമ്ലം
-
sulphuric acid
♪ സൾഫ്യൂറിക് ആസിഡ്- noun (നാമം)
- ഗന്ധകാമ്ലം
-
lactic acid
♪ ലാക്ടിക് ആസിഡ്- noun (നാമം)
- ഉറകൂടിയ പാലിലും ക്ഷീണിച്ച മാംസപേശികളിലും കാണുന്ന ഒരു ജൈവ അമ്ലം
-
citric acid
♪ സിട്രിക് ആസിഡ്- noun (നാമം)
- നാരാങ്ങാനീരിലുള്ള അമ്ളം
-
chloric acid
♪ ക്ലോറിക് ആസിഡ്- noun (നാമം)
- ഹാരിതികാമ്ലം
-
deoxy-ribo nucleic acids
♪ ഡിയോക്സി-റൈബോ ന്യൂക്ലിയിക് ആസിഡ്സ്- noun (നാമം)
- പാരമ്പര്യസവിശേഷതകൾ പകർത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ സങ്കേതരൂപത്തിൽ ഉള്ളടക്കിയവയും എല്ലാ ജീവജാലങ്ങളിലെയും ക്രാമസാങ്ങളിലുള്ള വയുമായ സങ്കീർണ്ണ മോളിക്യൂളുകളു രൂപത്തിലുള്ള കേന്ദ്രീയ അമ്ലങ്ങൾ