അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
acidulate
src:crowd
verb (ക്രിയ)
അൽപം പുളിപ്പിക്കുക
acidulous
src:ekkurup
adjective (വിശേഷണം)
രൂക്ഷമായ, തീക്ഷ്ണമായ, മൂർച്ചയേറിയ, പരുഷമായ, കടുത്ത
പൊള്ളിക്കുന്ന, മനസ്സിനെവേദനിപ്പിക്കുന്ന, രൂക്ഷപരിഹാസാത്മകമായ, കഠിനം, ക്രൂരം
രൂക്ഷമായ, എരിവുള്ള, രൂക്ഷമായ സ്വാദുള്ള, അതിരൂക്ഷ, സുതീക്ഷ്ണ
തീക്ഷ്ണമായ, കവർപ്പുള്ള, അമ്ലരസമുള്ള, ശട, പുളിപ്പുള്ള
acidulated
src:ekkurup
adjective (വിശേഷണം)
പുളിപ്പായ, പുളിച്ച, പുളിപ്പൻ, പുളിയൻ, പുളിയുള്ള
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക