1. acknowledgement

    src:ekkurupShare screenshot
    1. noun (നാമം)
    2. അംഗീകരണം, സ്വീകാരം, സ്വീകരണം, കെെക്കൊള്ളൽ, സമ്മതം
    3. അഭിവാദ്യം, അഭിവന്ദനം, ഉപചാരവചനം, ഉപചാരം പറച്ചിൽ, സ്വാഗതം
    4. നന്ദി, കൂറ്, നന്ദിപ്രകടനം, കൃതജ്ഞത, കൃതജ്ഞത്വം
    5. മറുപടി, ഉത്തരം, പ്രതിഭാഷണം, മടക്കംരസീതി, കിട്ടിയവിവരം അറിയിക്കൽ
  2. acknowledged

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അംഗീകരിക്കപ്പെട്ട, സമ്മത, അംഗീകൃതം, സ്വീകൃതം, കക്ഷീകൃത
  3. acknowledge

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അംഗീകരിക്കുക, അംഗീകരിച്ചു കൊടുക്കുക, യാഥാർത്ഥ്യം അംഗീകരിക്കുക, വകവച്ചുകൊടുക്കുക, ബോദ്ധ്യമാവുക
    3. അഭിവാദ്യം ചെയ്യുക, വന്ദിക്കുക, പ്രത്യഭിവദിക്കുക, പ്രതിവന്ദിക്കുക, സലാം വയ്ക്കുക
    4. നന്ദിപ്രകടിപ്പിക്കുക, കൃതജ്ഞത പ്രകടിപ്പിക്കുക, ഉപകാരസ്മരണ കാണിക്കുക, നന്ദിപൂർവ്വം, അംഗീകരിക്കുക
    5. കിട്ടിയ വിവരം അറിയിക്കുക, മറുപടി അയയ്ക്കുക, പ്രത്യഭിജ്ഞാനം ചെയ്യുക, പ്രതികരണം അറിയിക്കുക, സമാധാനം നൽകുക
  4. self-acknowledged

    ♪ സെൽഫ് അക്നോളജ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരസ്യമായി പ്രസ്താവിച്ച, സ്വയം സമ്മതിച്ച, സ്വയം ഏറ്റുപറഞ്ഞ, പ്രകടോദിത, പ്രകടമായി പറയപ്പെട്ട
  5. refuse to acknowledge

    ♪ റിഫ്യൂസ് ടു അക്നോളജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിഷേധിക്കുക, ഉത്തരവാദിത്വം നിഷേധിക്കുക, നിരാകരിക്കുക, തന്റേതല്ലെന്നു പറയുക, അംഗീകരിക്കാൻ വിസമ്മതിക്കുക
  6. acknowledge-ment

    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിവാദ്യം, അഭിവാദനം, ഹൃദയാഭിവാദ്യം, പതാകാഭിവാദനം, സലാം
  7. acknowledgement of

    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രണാമം, പ്രശംസ, ബഹുമതി, ബഹുമതിപത്രം, പ്രമാണപത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക