1. acquainted

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിചയമുള്ള, അറിവുള്ള, സുപരിചിതമായ, പരിചിതമായ, സുവിദിതമായ
    3. അടുപ്പമുള്ള, കൂട്ടുള്ള, സൗഹൃദമുള്ള, മിത്ര, ഹാർദ്ദ
  2. speaking acquaintance

    ♪ സ്പീക്കിംഗ് അക്വൈൻറൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. കണ്ടാൽ പരസ്പരം സംസാരിക്കുന്ന തരത്തിലുള്ള പരിചയം
  3. acquaint

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറിയിക്കുക, പരിചിതമാക്കുക, പരിചയിപ്പിക്കുക, പരിചയപ്പെടുത്തുക, പുരസ്കരിക്കുക
  4. acquaintance

    src:ekkurupShare screenshot
    1. noun (നാമം)
    2. പരിചയക്കാരൻ, സഹപ്രവർത്തകൻ, അല്പപരിചയക്കാരൻ, വിഭാവൻ, പരിചിതൻ
    3. പരിചയം, ആനുഗത്യം, അറിമുഖം, സൗഹൃദം, ബന്ധം
    4. പരിചയം, രൂഢി, നിരൂഢി, പറ്റ്, മുഖപരിചയം
  5. acquainted jobs

    src:crowdShare screenshot
    1. noun (നാമം)
    2. പരിചയം ഉള്ള ജോലി
  6. be acquainted with

    ♪ ബീ അക്വെയിന്റഡ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിചിതരായിരിക്കുക, പരിചയമുണ്ടായിരിക്കുക, മുൻപരിചയമുണ്ടാിരിക്കുക, മുമ്പു കണ്ടിട്ടുണ്ടായിരിക്കുക, കുലവുക
  7. be familiar with be acquainted with

    ♪ ബി ഫമീലിയർ വിത്ത് ബി അക്വയിന്റഡ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറിഞ്ഞിരിക്കുക, പരിചയമുണ്ടായിരിക്കുക, പരിചിതമായിരിക്കുക, ശെെലീഭവിക്കുക, രീതിയാകുക
  8. acquaint-ed

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അറിയുന്ന, അറിവുള്ള, അഭിജ്ഞ, ജ്ഞാതൃ, കാര്യവിവരമുള്ള
  9. make the acquaintance of

    ♪ മെയ്ക് ദി അക്വെയിൻറൻസ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കണ്ടുമുട്ടുക, പരിചയപ്പെടുക, പരിചയപ്പെടുത്തപ്പെടുക, പരിചയമുണ്ടാക്കുക, പരിചയത്തിലാകുക
  10. acquaint someone with

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിചയപ്പെടുത്തുക, പറഞ്ഞു പരിചയപ്പെടുത്തുക, അവതിരിപ്പിക്കുക, അറിവിൽ പെടുത്തുക, ഇന്ന ആളാണെന്നു പറഞ്ഞുമനസ്സിലാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക