1. acquirer

    src:crowdShare screenshot
    1. noun (നാമം)
    2. സ്വന്തമാക്കുന്നവൻ
  2. acquirement

    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്പാദ്യം, നേടൽ, നേട്ടം, സിദ്ധി, കരഗതമാക്കൽ
    3. നേടൽ, കിട്ടൽ, കീരകം, പ്രലബ്ധം, ലഭിക്കൽ
  3. acquire

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആർജജിക്കുക, സമ്പാദിക്കുക, നേടുക, തേടുക, കയ്ക്കലാക്കുക
  4. acquired

    src:crowdShare screenshot
    1. noun (നാമം)
    2. കൈവരിച്ച
  5. acquired taste

    src:crowdShare screenshot
    1. noun (നാമം)
    2. ഉണ്ടാക്കിയെടുക്കുന്ന താൽപ്പര്യം
  6. acquired immunodeficiency syndrome

    src:crowdShare screenshot
    1. noun (നാമം)
    2. ആർജിത രോഗപ്രതിരോധ ശക്തിക്ഷയ ലക്ഷണസാകല്യം
  7. for try to acquire

    ♪ ഫോർ ട്രൈ ടു അക്വയർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നേടാൻ പരിശ്രമിക്കുക, കിട്ടാൻശ്രമിക്കുക, ആർജ്ജിക്കാൻ യത്നിക്കുക, കരസ്ഥമാക്കാൻ ഉദ്യമിക്കുക, പ്രാപ്യമാക്കുവാൻ ശ്രമിക്കുക
  8. acquire a knowledge of

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പഠിക്കുക, ജ്ഞാനം ആർജ്ജിക്കുക, അറിയുക, അറിവുണ്ടാക്കുക, അറിവു സമ്പാദിക്കുക
  9. acquire skill in

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പഠിക്കുക, ജ്ഞാനം ആർജ്ജിക്കുക, അറിയുക, അറിവുണ്ടാക്കുക, അറിവു സമ്പാദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക