1. acquisitiveness

    src:ekkurupShare screenshot
    1. noun (നാമം)
    2. ദുര, സമ്പാദിക്കാനുള്ള ദുര, അത്യാഗ്രഹം, ആർത്തി, ദ്രവ്യകാംക്ഷ
  2. acquisition

    src:ekkurupShare screenshot
    1. noun (നാമം)
    2. നേടൽ, നേടിയ സ്വത്ത്, ആർജ്ജനം, ക്രയം, ക്രയണം
    3. സമ്പാദ്യം, നേട്ടം, തേട്ടം, ആർജ്ജിക്കൽ, തേടിവയ്ക്കൽ
  3. acquisitive

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധനസമ്പാദനവ്യഗ്രതയുള്ള, ദുരമൂത്ത, ദുരയുള്ള, അത്യാഗ്രഹിയായ, അർത്ഥകാമ
  4. data acquisition

    ♪ ഡാറ്റ അക്വിസിഷൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രോസസ് ചെയ്യാൻവേണ്ടി ആവശ്യമായ ഡാറ്റ സൗകര്യപ്രദമായ മാധ്യമത്തിൽ വേണ്ടരീതിയിൽ രേഖപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക