1. acquit

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മോചിപ്പിക്കുക, കുറ്റവിമോചനം ചെയ്യുക, പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കുക, അപരാധിയല്ലെന്നു വിധിക്കുക, വെറുതെ വിടുക
    3. പെരുമാറുക, മാന്യമായി പെരുമാറുക, ഔചിത്യപൂർവ്വം പെരുമാറുക, വിനിയോഗിക്കുക, നിർദ്ദിഷ്ടരീതിയിൽ പെരുമാറുക
    4. നിർവ്വഹിക്കുക, നടത്തുക, പ്രവർത്തിക്കുക, നിറവേറ്റുക, ചുമതല നിർവ്വഹിക്കുക
  2. acquit oneself well

    src:crowdShare screenshot
    1. verb (ക്രിയ)
    2. ചുമതല കൃത്യമായി നിർവ്വഹിക്കുക
  3. acquitted

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഊരിപ്പോയ, തടിയൂരിയ, ചുമതലയിൽനിന്നോ കടമയിൽനിന്നോ ഒഴിവാക്കപ്പട്ട, കുഴപ്പത്തിൽ നിന്നുരക്ഷപ്പെട്ട, പ്രയാസത്തിലല്ലാതായ
  4. be acquitted

    ♪ ബീ അക്വിറ്റഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ശിക്ഷയിൽനിന്നു മുക്തിലഭിക്കുക, കുറ്റവിമുക്തമാക്കപ്പെടുക, കുറ്റമോചനം ചെയ്യപ്പെടുക, മോചിതനാകുക, പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെടുക
  5. acquit oneself

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അനുയോജ്യമായി പെരുമാറുക, സ്വയം പെരുമാറുക, ഉചിതമായി പെരുമാറുക, പെരുമാറുക, ഔചിത്യപൂർവ്വം പെരുമാറുക
    3. ശരിയായ രീതിയിൽ പെരുമാറുക, നിർദ്ദിഷ്ടരീതിയിൽ പെരുമാറുക, നല്ലപോലെ പെരുമാറുക, ഔചിത്യപൂർവ്വം പെരുമാറുക, ചുമതല നിവ്വഹിക്കുക
    1. phrasal verb (പ്രയോഗം)
    2. പെരുമാറുക, മാന്യമായി പെരുമാറുക, ഔചിത്യപൂർവ്വം പെരുമാറുക, സംനയിക്കുക, അനുഷ്ഠിക്കുക
    3. നന്നായി പെരുമാറുക, അനുഷ്ഠിക്കുക, പ്രവർത്തിക്കുക, ഔചിത്യപൂർവ്വം പെരുമാറുക, സംനയിക്കുക
    1. verb (ക്രിയ)
    2. പെരുമാറുക, പരിമാറുക, അനുഷ്ഠിക്കുക, ചെയ്യുക, മാന്യമായി പെരുമാറുക
    3. പെരുമാറുക, പരിമാറുക, അനുഷ്ഠിക്കുക, ചെയ്യുക, മാന്യമായി പെരുമാറുക
    4. പ്രവൃത്തിചെയ്യുക, കൃത്യനിർവ്വഹണം നടത്തുക, നടക്കുക, വ്യാപരിക്കുക, ഓടുക
  6. acquit itself

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രവൃത്തിചെയ്യുക, കൃത്യനിർവ്വഹണം നടത്തുക, നടക്കുക, വ്യാപരിക്കുക, ഓടുക
  7. acquit oneself of

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെയ്യുക, നടത്തുക, കഴിക്കുക, അനുഷ്ഠിക്കുക, നിർവഹിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക