1. acre

    src:crowdShare screenshot
    1. noun (നാമം)
    2. ഏക്കർ
    3. ചതുരശ്ര അടിയുളള ഭൂമി അളവ്
    4. 4840 ചതുരശ്രഗജം അടങ്ങിയ ഭൂമിയളവ്
    5. 43560 ചതുരശ്ര അടി ഭൂമി അളവ്
  2. acres

    src:ekkurupShare screenshot
    1. noun (നാമം)
    2. കര, നിലം, തറ, കൃഷിനിലം, പുരയിടം
    3. വീടിനുചുറ്റും വളച്ചുകെട്ടിയിട്ടുള്ള സ്ഥലം, വസ്തു, സ്ഥലം, ഭൂമി, തോട്ടം
  3. God's acre

    ♪ ഗോഡ്സ് ഏക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സെമിത്തേരി, സിമിത്തേരി, ചിമിത്തേരി, ശ്മശാനം, ശതാനകം
    3. പള്ളിപ്പറമ്പ്, ശ്മശാനം, ശതാനകം, ആദഹനം, സെമിത്തേരി
    4. ശ്മശാനം, ശതാനകം, ശവം അടക്കം ചെയ്യുന്ന സ്ഥലം, സിമിത്തേരി, ചുടുകാട്
    5. പൊതുശ്മശാനം, ശവസംസ്കാരസ്ഥലം, സിമിത്തേരി, ശവക്കുഴി, പട്ടട
    6. ശ്മശാനം, ശതാനകം, ശവം അടക്കുന്നസ്ഥലം, ആദഹനം, ചിമിത്തേരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക