അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
acrobat
src:ekkurup
noun (നാമം)
അഭ്യാസി, പയറ്റുകാരൻ, അത്ഭുതകരമായ കായികപ്രകടനങ്ങൾ നടത്തുന്നവൻ, സാഹസികാഭ്യാസി, ഡോബൻ
acrobatics
src:ekkurup
noun (നാമം)
ഞാണിന്മേൽക്കളി, ഞാണിന്മേൽദണ്ഡിപ്പ്, ഞാണിൽക്കളി, കായികാഭ്യാസം, കായികവിദ്യ
ബുദ്ധിചടുലത, വെെദഗ്ദ്ധ്യം, കൗശലം, പ്രത്യുല്പന്നമതിത്വം, മാനസികോന്മേഷം
acrobatic feat
src:crowd
noun (നാമം)
ഞാണിൻമേൽക്കളിയിലെ ഒരു അഭ്യാസം
acrobatic
src:ekkurup
adjective (വിശേഷണം)
ചടുലമായ, ചുറുചുറുക്കുള്ള, വേഗതയുള്ള, വേഗം ചലിക്കുന്ന, അംഗലാഘവമുള്ള
അയവുള്ള, എളുപ്പം വളയുന്ന, വഴങ്ങുന്ന, വളയുന്ന, മയമുള്ള
മയമുള്ള, മൃദുചടുലശരീരമുള്ള, വളയ്ക്കാവുന്ന, വഴങ്ങുന്ന, വഴക്കമുള്ള
ചുറുചുറുക്കുള്ള, ചൊടിയുള്ള, ഗതിവേഗമുള്ള, ലാഘവമുള്ള, അമന്ദ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക