- verb (ക്രിയ)
അവതരിപ്പിക്കുക, ആശയവിനിമയം നടത്തുക, അറിയിക്കുക, വിവരം അറിയിക്കുക, പകർന്നുകൊടുക്കുക
- idiom (ശൈലി)
തലങ്ങും വിലങ്ങും കുതിക്കുക
- noun (നാമം)
- verb (ക്രിയ)
- phrasal verb (പ്രയോഗം)
യാദൃച്ഛികമായി കണ്ടെത്തുക, ആകസ്മികമായി കണ്ടുമുട്ടുക, അവിചാരിതമായി കണ്ടെത്തുക, യദൃച്ഛയാ കൂട്ടിമുട്ടുക, യാദൃച്ഛികമായി കാര്യസിദ്ധിയുണ്ടാകുക
- phrasal verb (പ്രയോഗം)
പറഞ്ഞുഫലിപ്പിക്കുക, ആശയം ഗ്രഹിപ്പിക്കുക, വിവരമെത്തക്കുക, വിവരമറിയിക്കുക, തെര്യപ്പെടുത്തുക
- verb (ക്രിയ)
ആശയവിനിമയം ചെയ്യുക, അറിയിക്കുക, പറഞ്ഞുഫലിപ്പിക്കുക, വിശദീകരിക്കുക, വ്യാഖ്യാനിക്കുക