1. across the board

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യാപക, പരക്കെയുള്ള, അതിവ്യാപകമായ, വളരെ വ്യാപകമായ, സർവ്വഗ
    3. സംയുക്ത, സമഗ്ര, വ്യാപകമായ, ഉൾപ്പെടുന്ന, സർവ്വോന്മുഖ
    4. ദൂരവ്യാപകമായ, വിപുല, വിസ്തീർണ്ണ, വിസ്തൃത, വിസ്തൃതമായ
    5. എല്ലാവർക്കും ഒരുപോലെ ബാധകമായ, എല്ലാറ്റിനെയം ഒന്നുപോലെ കാണുന്ന, ആകമാനമുള്ള, പരിപൂർണ്ണമായ, മൊത്തമായ
    6. എല്ലാം ഉൾപ്പെട്ട, എല്ലായിടത്തുമുള്ള, എല്ലാമടങ്ങിയ, മൊത്തത്തിലുള്ള, ആകെക്കൂടിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക