1. act

    src:ekkurupShare screenshot
    1. noun (നാമം)
    2. ക്രിയ, കെെക്രിയ, കാരി, പ്രവൃത്തി, വൃദ്ധസാനു
    3. നിയമം, ചട്ടം, തിരുവെഴുത്ത്, രാജശാസനം, പട്ടോല
    4. അങ്കം, ഭാഗം, അംശം, ഖണ്ഡം, നാടകത്തിലെ ഒരു രംഗം
    5. നൃത്തം, അഭിനയം, നാടകാംഗം, ഭാവാഭിനയം, സാത്വികാഭിനയം
    6. നാട്യം, ചേഷ്ട, ഹാവം, കപടഭാവം, മുഖഭാവം
    1. verb (ക്രിയ)
    2. പ്രവർത്തിക്കുക, ചെയ്യുക, നടത്തുക, പെരുമാറുക, ആചരിക്കുക
    3. പ്രതിനിധിയായി രിക്കുക, മറ്റൊരാളിനുവേണ്ടി ചെയ്യുക, പ്രതിനിധീകരിക്കുക, പ്രാതിനിധ്യം വഹിക്കുക, പകരം ജോലി നോക്കുക
    4. ചെയ്യുക, അനുസൃതമായി പ്രവർത്തിക്കുക, അനുവർത്തിക്കുക, കേൾക്കുക, അനുസരിച്ചു പവർത്തിക്കുക
    5. ചെയ്യുക, മാന്യമായി പെരുമാറുക, പ്രവർത്തിക്കുക, ഔചിത്യപൂർവ്വം പെരുമാറുക, നിർദ്ദിഷ്ടരീതിയിൽ പെരുമാറുക
    6. പ്രവർത്തിക്കുക, വ്യാപരിക്കുക, വിചേഷ്ടിക്കുക, ചേഷ്ടിക്കുക, നിർവ്വഹിക്കുക
  2. acting

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പകരം ജോലി നോക്കുന്ന, ബദലായ, പകരക്കാരനായ, മറ്റൊരാൾക്കു പകരമായി ജോലി ചെയ്യുന്ന, താല്കാലികമായ
    1. noun (നാമം)
    2. അഭിനയം, നാട്യം, നടിക്കൽ, നടിച്ചൽ, നടിപ്പ്
  3. act up

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മര്യാദകേടായി പെരുമാറുക, മോശമായി പെരുമാറുക, കുഴപ്പം സൃഷ്ടിക്കുക, ശല്യം ചെയ്യുക, തണ്ടുതപ്പുക
    3. വേണ്ടരീതിയിൽ പ്രവർത്തിക്കാതിരിക്കുക, കേടാകുക, തകരാറാവുക, കേടുപറ്റുക, കോട്ടം പറ്റുക
  4. out act

    ♪ ഔട്ട് ആക്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അതിരുകടന്നു പ്രവർത്തിക്കുക
  5. lewd act

    ♪ ല്യൂഡ് ആക്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ആഭാസകരമായ നടപടി
  6. act upon

    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. അനുസരിക്കുക
  7. foul act

    ♪ ഫൗൾ ആക്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കെട്ടപ്രവർത്തി
  8. game acts

    ♪ ഗെയിം ആക്ട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വന്യപക്ഷ്യാദി സംരക്ഷണനിയമങ്ങൾ
  9. act up to

    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രായോഗികമാക്കുക
  10. act a lie

    src:crowdShare screenshot
    1. verb (ക്രിയ)
    2. വാക്കുപയോഗിക്കാതെ വഞ്ചിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക