1. action-packed

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംഭവബഹുലമായ, കാര്യബഹുലമായ, തിരക്കുള്ള, വിശേഷങ്ങളുള്ള, ഉദ്വേഗജനകമായ സംഭവങ്ങളുള്ള
    3. ശ്രദ്ധയാകർഷിക്കുന്ന, ശ്രദ്ധപിടിച്ചു നിർത്തുന്ന, മുഴുവൻശ്രദ്ധയും പിടിച്ചെടുക്കുന്ന, മഗ്നമാക്കുന്ന, നാടകീയ
    4. ത്രസിപ്പിക്കുന്ന, കോൾമയിർക്കൊള്ളിക്കുന്ന. കോരിത്തരിപ്പിക്കുന്ന, പുളകം കൊള്ളിക്കുന്ന, രോമാഞ്ചമുണ്ടാക്കുന്ന, രോമഹർഷണ
    5. നാടകീയത നിറഞ്ഞ, നാടകീയത മുറ്റിയ, ഉത്തേജിപ്പിക്കുന്ന, ഇളക്കിമറിക്കുന്ന, സംഭവബഹുലമായ
    6. പൂർണ്ണ, സമ്പൂർണ്ണ, സംഭവബഹുലമായ, ബഹുവിശേഷങ്ങളുള്ള, രസകരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക