- 
                    Activism♪ ആക്റ്റിവിസമ്- നാമം
- 
                                സജീവമായി മുൻകൈ എടുക്കുന്ന നയം
 
- 
                    Active service♪ ആക്റ്റിവ് സർവസ്- നാമം
- 
                                സജീവ സേവനം
- 
                                യുദ്ധ സേവനം
 
- 
                    Centre of activities♪ സെൻറ്റർ ഓഫ് ആക്റ്റിവറ്റീസ്- നാമം
- 
                                പ്രവർത്തനകേന്ദ്രം
 
- 
                    Extension activities- നാമം
- 
                                വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ
 
- 
                    Judicial activism- നാമം
- 
                                വ്യവസ്ഥാപിത സമ്പ്രദായത്തിനു വിരുദ്ധമായി സാമൂഹിക പ്രതിബദ്ധത ഉൾകൊണ്ടുകൊണ്ടുള്ള കോടതി നടപടികൾ
 
- 
                    On active service♪ ആൻ ആക്റ്റിവ് സർവസ്- ക്രിയാവിശേഷണം
- 
                                സൈനിക സേവനത്തിൽ
 
- 
                    Active server pages♪ ആക്റ്റിവ് സർവർ പേജസ്- -
- 
                                ഇന്റർനെറ്റിൽ ഡാറ്റകൾ വിവിധ പേജുകളിലാക്കുന്നതിൻ മൈക്രാസോഫ്റ്റ് കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത പ്രത്യേക പ്രോഗ്രാം
 
- 
                    Sensual activity♪ സെൻചവൽ ആക്റ്റിവറ്റി- നാമം
- 
                                ഇന്ദ്രിയപരമായപ്രവർത്തനം
 
- 
                    Active voice♪ ആക്റ്റിവ് വോയസ്- നാമം
- 
                                കർത്തരിപ്രയോഗം
- 
                                സകർമ്മകപ്രയോഗം
 
- 
                    Active and passive voices♪ ആക്റ്റിവ് ആൻഡ് പാസിവ് വോയസസ്- നാമം
- 
                                കർത്തരികർമ്മണി പ്രയോഗങ്ങൾ