1. activist

    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രചാരകൻ, ആശയപ്രചാരകൻ, പ്രചാരണപ്രവർത്തകൻ, പോരാളി, കുരിശുയുദ്ധം നടത്തന്നയാൾ
    3. തീവ്രവാദി, വിപ്ലവകാരി, അമിതവാദി, മൗലികവാദി, മതമൗലികവാദി
    4. തീവ്രവാദി, അമിതവാദി, സമരോദ്യുക്തൻ, ഉത്പതിഷ്ണു, സജീവരാഷ്ട്രീയപ്രവർത്തകൻ
    5. ആശയഭ്രാന്തൻ, മതഭ്രാന്തൻ, ധർമ്മോന്മാദി, ഉത്സാഹി, അത്യാവേശമുള്ളവൻ
  2. eco-activist

    ♪ ഇക്കോ-ആക്ടിവിസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിതസ്ഥിതിയെ പച്ചനിറത്തിൽ നിലനിർത്തുന്നതിനു താല്പര്യമുള്ളയാൾ, പരിസ്ഥിതിസംരക്ഷകൻ, പരിസ്ഥിതിപാലകൻ, പരിതഃസ്ഥിതിസംരക്ഷണ പ്രവർത്തകൻ, ആടവികൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക