1. actuate

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രവർത്തിപ്പിക്കുക, പ്രവർത്തിക്കുന്ന സ്ഥിതിയിലാക്കുക, നടത്തുക, വിദ്യുത്പ്രവാഹം പ്രവർത്തിപ്പിക്കുക, ചലിപ്പിക്കുക
    3. പ്രവർത്തിക്കാൻ പ്രേരിപ്പിക്കുക, പ്രചോദനം നല്കുക, സജീവമാക്കുക, നിർബന്ധിക്കുക, ഉന്തുക
  2. actuation

    src:ekkurupShare screenshot
    1. noun (നാമം)
    2. മുന്നോട്ടുതള്ളൽ, മുന്നോട്ടു പായിക്കൽ, ചലിപ്പിക്കൽ, ചാലകശക്തി, ച്യാവനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക