1. acute

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കടുത്ത, ഗൗരവതരമായ, ആപൽസന്ധിയെ പ്രാപിച്ച, തീവ്രമായ, തീക്ഷ്ണമായ
    3. അതികഠിനമായ, മൂർത്ത, മൂർച്ചയുള്ള, തുളച്ചുകയറുന്ന, നിശിതമായ
    4. നിശിതബുദ്ധിയായ, കൂർമ്മബുദ്ധിയായ, സ്വക്ഷ, സൂക്ഷ്മബുദ്ധിയുള്ള, ബുദ്ധിശാലിയായ
    5. രൂക്ഷമായ, കടുത്ത, തീക്ഷ്ണമായ, ഉൽക്കടം, തുളച്ചു കയറുന്ന
  2. acutely

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തീവ്രമായി, തീക്ഷ്ണമായി, കടുകെ, അതി, വളരെ
  3. acute angle

    src:crowdShare screenshot
    1. noun (നാമം)
    2. ന്യൂനകോണം
    3. മട്ടകോണിൽ കുറഞ്ഞ കോൺ
    4. ന്യൂനകോൺ
  4. acute pain

    src:crowdShare screenshot
    1. noun (നാമം)
    2. തീവ്രവേദന
  5. acute-angled cucumber

    src:crowdShare screenshot
    1. noun (നാമം)
    2. വരിപ്പീച്ചിൽ
  6. acuteness

    src:ekkurupShare screenshot
    1. noun (നാമം)
    2. കുശാഗ്രബുദ്ധി, വിവേകം, വിവേകിത, കരുതൽ, ചാതുര്യം
    3. ഗുരുത്വം, ഗുരുത, ഗൗരവം, കാര്യഗൗരവം, പ്രാധാന്യം
    4. തീക്ഷ്ണത, ഉഗ്രത, ഉഗ്രത്വം, രൂക്ഷത, രൗക്ഷ്യം
    5. തുളച്ചു കയറൽ, ഉൾക്കാഴ്ച, ബുദ്ധികൂർമ്മ, സൂക്ഷ്മബുദ്ധി, വിവേചനം
    6. വ്യക്തത, സ്പഷ്ടത, ദർശനീയത, ദൃശ്യത, വെെശദ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക