1. ad-lib

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുന്നൊരുക്കമില്ലാതെയുള്ള, പൊടുന്നനവേയുള്ള, ഝടിതിയിലുള്ള, മുന്നൊരുക്കമില്ലാത്ത, തൽസമയത്തുനടത്തുന്ന
    1. adverb (ക്രിയാവിശേഷണം)
    2. തയ്യാറെടുക്കാതെ, മുന്നൊരുക്കമില്ലാതെ, മുൻവിചാരം കൂടാതെ, പൂർവ്വാലോചന കൂടാതെ, അനിച്ഛാപൂർവ്വമായി
    1. verb (ക്രിയ)
    2. മുന്നൊരുക്കമില്ലാതെ പ്രസംഗിക്കുക, മുൻതയ്യാറില്ലാതെ പ്രസംഗിക്കുക, തൽക്കാലനിവൃത്തി കാണുക, മുൻകൂട്ടി തയ്യാറെടുപ്പില്ലാതെ ഉള്ളതുകൊണ്ടു തൽക്കാലം കാര്യങ്ങൾ നടത്തുക, വാചാപ്രസംഗം നടത്തുക
  2. ad lib

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുന്നെരുക്കമില്ലാതെയുള്ള, മുന്നൊരുക്കമില്ലാതെയുള്ള, പൂർവ്വാലോചന കൂടാതെയുള്ള, പൊടുന്നനവേയുള്ള, ഝടിതിയിലുള്ള
    3. മുന്നൊരുക്കമില്ലാതെയുള്ള, പൂർവ്വാലോചന കൂടാതെയുള്ള, പൊടുന്നനവേയുള്ള, ഝടിതിയിലുള്ള, തൽസമയത്തുനടത്തുന്ന
    1. adverb (ക്രിയാവിശേഷണം)
    2. മുന്നൊരുക്കമില്ലാതെ, പൂർവ്വാലോചന കൂടാതെ, തൽസമയത്ത്, മുന്നൊരുക്കം കൂടാതെ, മുൻകരുതലില്ലാതെ
    3. ഉടനടി, പെട്ടെന്ന്, നെെമിഷികമായ പ്രേരണയാൽ, മുൻകരുതലോ ആലോചനയോ കൂടാതെ, പൊടുന്നനവേ
    1. idiom (ശൈലി)
    2. താനേവരുന്ന, സഹജം, അന്തഃപ്രചോദിതം, സ്വാഭാവികമായ, തയ്യാറെടുപ്പില്ലാതെയുള്ള
    3. മുന്നൊരുക്കം കൂടാതെയുള്ള, തയ്യാറെടുപ്പില്ലാതെ, മുൻകൂട്ടി തയ്യാറെടുക്കാതെ, മുൻകൂട്ടി ആലോചിക്കാതെ, തികച്ചും അനൗപചാരികമായി
    1. phrasal verb (പ്രയോഗം)
    2. ജന്മവാസനയോടെ പാടുവാൻ തുടങ്ങുക, സ്വരചിഹ്നങ്ങൾ കാണാതെ ആലപിക്കുക, തൽക്ഷണം പാടുക, തൽക്ഷണം രചിക്കുക, തൽക്ഷണപ്രസംഗം നടത്തുക
    3. തയ്യാറെടുപ്പില്ലാതെ പ്രസംഗിക്കുകയോ അഭിനയിക്കുകയോ ചെയ്യുക, മുന്നൊരുക്കമില്ലാതെ പ്രകടനം നടത്തുക, തൽക്ഷണം രചിക്കുക, ജന്മവാസനയോടെ പാടുവാൻ തുടങ്ങുക, സ്വരചിഹ്നങ്ങൾ കാണാതെ ആലപിക്കുക
    4. ജന്മവാസനയോടെ പാടുവാൻ തുടങ്ങുക, സ്വരചിഹ്നങ്ങൾ കാണാതെ ആലപിക്കുക, മുന്നൊരുക്കം കൂടാതെ പ്രകടനം നടത്തുക, മുന്നൊരുക്കം കൂടാതെ രചിക്കുക, പ്രദർശിപ്പിക്കുക
    1. verb (ക്രിയ)
    2. മുൻകൂട്ടിതയ്യാറെടുക്കാതെ ചെയ്യുക, തൽക്ഷണം രചിക്കുക, പരാപേക്ഷകൂടാതെ ചെയ്യുക, കെട്ടിച്ചമയ്ക്കുക, മുന്നൊരുക്കമില്ലാതെ പ്രസംഗിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക