1. ad rem

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രയോഗക്ഷമമായ, പ്രയോഗയോഗ്യമായ, ബാധകമായ, ബാധക, പ്രസക്ത
    3. സമുചിതമായ, ഉചിതമായ, അനുയോജ്യമായ, ചേർന്ന, പറ്റിയ
    4. ഉചിതമായ, സമുചിതമായ, ഔചിത്യപൂർവ്വമായ, യോജ്യ, അനുയുക്ത
    5. ബന്ധപ്പെട്ട, സംഗതമായ, പ്രസക്ത, ചേർന്ന, കാര്യബന്ധമുള്ള
    6. പ്രസക്തമായ, സംഗത, സംഗതമായ, സാഗത്യമുള്ള, ആപ്ത
    1. phrase (പ്രയോഗം)
    2. കാര്യമാത്രപ്രസക്തം, സംഗതം, പ്രസക്തം, സന്ദർഭോചിതമായ, സംബന്ധമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക