1. adapt

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുരൂപമാക്കുക, യുക്തമാക്കുക, പരിഷ്കരിക്കുക, ഉപയോഗത്തിനു ചേരത്തക്കവിധത്തിൽ പരിഷ്കരിക്കുക, രൂപമാറ്റം വരുത്തുക
    3. പൊരുത്തപ്പെടുക, നാടു പഴകുക, വെള്ളം പിടിക്കുക, ദിക്കു പിടിക്കുക, പുതിയ ചുറ്റുപാടുകളോട് ഇണങ്ങിച്ചേരുക
  2. adaptable

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊരുത്തപ്പെടുന്ന, പരിസരത്തോട് ഇണങ്ങിച്ചേരാൻ കഴിവുള്ള, വഴങ്ങുന്ന, അനുനയിക്കാവുന്ന, പ്രേരണക്കു വഴങ്ങുന്ന ശീലമുള്ള
    3. ക്രമീകരിക്കാവുന്ന, അനേകം ഉപയോഗങ്ങളുള്ള, അനുരൂപമാക്കാവുന്ന, യുക്തമാക്കാവുന്ന, പരിതസ്ഥിതികളോട് ഇണക്കിച്ചേർക്കാവുന്ന
  3. adaptation

    src:ekkurupShare screenshot
    1. noun (നാമം)
    2. അനുവർത്തനം, ഒരു മാദ്ധ്യമത്തിൽനിന്നു മറ്റൊരു മാദ്ധ്യമത്തിലേക്കു പറിച്ചുനടുന്ന പ്രക്രിയ, അനുരൂപീകരണം, അവസ്ഥാന്തരീകരണം, അന്യഥാകരണം
    3. ക്രമീകരണം, പൊരുത്തപ്പെടൽ, പരിതസ്ഥിതികളോടു പൂർണ്ണമയും ഇണങ്ങിച്ചേരൽ, കാലാനുഗുണമാക്കൽ, സമരസപ്പെടുത്തൽ
  4. adapter

    src:crowdShare screenshot
    1. noun (നാമം)
    2. ഏതെങ്കിലും ഒരു ഉപകരണത്തിന്റെ ഒരു പ്രത്യേക ഭാഗത്തെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്ന സംവിധാനം
  5. adaptableness

    src:crowdShare screenshot
    1. noun (നാമം)
    2. പരിതഃസ്ഥിതികളോടു ഇണങ്ങാനുള്ള കഴിവ്
  6. adapt to

    src:crowdShare screenshot
    1. verb (ക്രിയ)
    2. ആവശ്യാനുസരണംമാറ്റങ്ങൾ വരുത്തുക
    3. ഒത്തുപോവുക
  7. self adapting computer

    ♪ സെൽഫ് അഡാപ്റ്റിംഗ് കംപ്യൂട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. വിവിധ സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തനത്തിൽ ആവശ്യമായ മാറ്റം നടത്താൻ കഴിവുള്ള കമ്പ്യൂട്ടർ
  8. ada-ptation

    src:ekkurupShare screenshot
    1. noun (നാമം)
    2. പൊരുത്തപ്പെടൽ, ഇടം കൊടുക്കൽ, ക്രമീകരണം, ക്രമീകരിക്കൽ, നിയന്ത്രിക്കൽ
  9. adaptability

    src:ekkurupShare screenshot
    1. noun (നാമം)
    2. ഇലാസ്കിത, പൊരുത്തം, പരിതഃസ്ഥിതികളോട് ഇണങ്ങിച്ചേരാനുള്ള കഴിവ്, വഴക്കം, ചലനാത്മകത
    3. വഴക്കം, അനുവർത്തനീയത, അനുരൂപത, സാഹചര്യങ്ങളനുഹരിച്ചു മാറ്റങ്ങൾ വരുത്താനുള്ള സാദ്ധ്യത, പരിഷ്കരണയോജ്യത
    4. പൊരുത്തം, പരിതഃസ്ഥിതികളോട് ഇണങ്ങിച്ചേരാനുള്ള കഴിവ്, വഴക്കം, വിവിധവിഷയങ്ങളിൽ ഉള്ള സാമർത്ഥ്യം, യോജിച്ചുപോകാനുള്ള കഴിവ്
  10. adapt for the stage

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നാടകമാക്കുക, നാടകം രചിക്കുക, നാടകമായി രൂപാന്തരപ്പെടുത്തുക, നാടകരൂപത്തിലാക്കുക, നാടകീയമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക