1. adams's apple

    src:crowdShare screenshot
    1. noun (നാമം)
    2. കൺഠമുഴ
    3. തൊണ്ടമുഴ
  2. old as adam

    ♪ ഓൾഡ് ആസ് ആഡം
    src:crowdShare screenshot
    1. idiom (ശൈലി)
    2. അതിപുരാതനം
  3. adamant

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിർബന്ധബുദ്ധിയുള്ള, വജ്രകഠിനമായ, ഇളക്കാനാവാത്ത, ഉലയ്ക്കാനാവാത്ത, വഴങ്ങാത്ത
  4. adam

    src:crowdShare screenshot
    1. noun (നാമം)
    2. ആദ്യമനുഷ്യൻ
    3. മനുഷ്യ പ്രകൃതിയിൽ ജന്മസിദ്ധമായ ദൗർബല്യം
    4. ആദിമ മനുഷ്യൻ
    5. ആദിമനുഷ്യൻ
  5. adamantly

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തീർത്ത്, പൂർണ്ണമായി, അടിയുറച്ച്, ഉറപ്പായി, ഉറച്ച്
  6. Adam's ale

    src:ekkurupShare screenshot
    1. noun (നാമം)
    2. ജലം, വെള്ളം, പച്ചവെള്ളം, ഹൈഡ്രജനും ഓക്സിജനും അടങ്ങിയ രാസപദാർത്ഥം, ജീവജലം
  7. sweet Fanny Adams

    ♪ സ്വീറ്റ് ഫാനി ആഡംസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശൂന്യം, ശുന്യം, പുള്ളി, പൂജ്യം, സുന്നം
    3. ഒന്നുമില്ലായ്മ, ഒന്നുല്ലാത്തത്, ശൂന്യം, ശുന്യം, പൂജ്യം
    4. ഒന്നുമില്ലായ്മ, പൂജ്യം, സുന്നം, സൊന്ന, നാസ്തി
    5. ഒന്നുമില്ലായ്മ, പൂജ്യം, സുന്നം, സൊന്ന, നാസ്തി
    6. ഇല്ലായ്മ, ഒന്നുമില്ലായ്മ, യാതൊന്നുമില്ലായ്മ, ശൂന്യത, ശൂന്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക