1. add

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചേർക്കുക, കൂട്ടുക, കൂട്ടിച്ചേർക്കുക, ചേർത്തു പണിയുക, ഘടിപ്പിക്കുക
    3. കൂട്ടുക, കൂട്ടിച്ചേർക്കുക, സങ്കലിക്കുക, മൊത്തമാക്കുക, തുകകൂട്ടുക
    4. തുകയാവുക, ആകുക, ആയിത്തീരുക, ആക്കുക, സംഖ്യയാകുക
    5. തുല്യമായിരിക്കുക, ആക്കിത്തീർക്കുക, രൂപവൽക്കരിക്കുക, അടയാളമായിരിക്കുക, സൂചനകമായിരിക്കുക
    6. കൂട്ടുക, വർദ്ധിപ്പിക്കുക, വലുതാക്കുക, പെരുപ്പിക്കുക, വിപുലീകരിക്കുക
  2. come down to add

    ♪ കം ഡൗൺ ടു ആഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആകുക, ആയിത്തീരുക, ആവുക, തുകയാവുക, മൂല്യം വരിക
  3. add time

    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിൽ രണ്ടു സംഖ്യകൾ തമ്മിൽ കൂട്ടുന്നതിനുവേണ്ട സമയം
  4. add lustre to

    src:crowdShare screenshot
    1. verb (ക്രിയ)
    2. കൂടുതൽ അലങ്കരിച്ച് മോടിയാക്കുക
  5. to add butter milk to milk

    ♪ ടു ആഡ് ബട്ടർ മിൽക് ടു മിൽക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉറയൊഴിക്കുക
  6. add operator

    src:crowdShare screenshot
    1. noun (നാമം)
    2. നിലവിലുള്ള ഒരു ഫയലിലേക്ക് പുതിയ വിവരങ്ങളോ വസ്തുതകളോ കൂട്ടിച്ചേർക്കുന്ന ഡിസ്കുകളുടെയോ ഡിസ്കറ്റുകളുടെയോ പ്രവർത്തനം
  7. add up

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശരിയാവുക, അർത്ഥവത്തായിരിക്കുക, യുക്തിയുക്തമാകുക, മനസ്സിലാക്കാവുന്ന അർത്ഥമുള്ളതാകുക, വിശ്വസനീയമായി തോന്നുക
  8. add fertilizer to

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഫലധുഷ്ടമാക്കുക, വളമിടുക, വളം ചേർക്കുക, വളം ചെയ്യുക, പച്ചിലവളം ചെയ്യുക
  9. add sugar to

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മധുരീകരിക്കുക, മധുരം ചേർക്കുക, മധുരമുള്ളതാക്കുക, പഞ്ചസാരചേർക്കുക, പഞ്ചസാര ചേർത്തു മധുരിപ്പിക്കുക
  10. add drugs to

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മയരുന്നുകലർത്തുക, മയക്കുമരുന്നു ചേർക്കുക, കലർപ്പുകൂട്ടുക, മായംചേർക്കുക, മലിനീകരിക്കുക
    3. മയക്കുമരുന്നു ചേർക്കുക, മയക്കുമരുന്നു കലർത്തുക, മയക്കുമരുന്നു കഴിപ്പിക്കുക, കലർപ്പുകൂട്ടുക, മായംചേർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക