1. add-on

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുബന്ധമായ, അനുബന്ധകമായ, പരിശിഷ്ടമായ, ഉപാംഗമായ, കൂടുതലായുള്ള
    3. കൂട്ടിച്ചേർക്കപ്പെട്ട, വിശേഷാലുള്ള, അധിക, പുറമെയുള്ള, ഖെെലിക
    1. noun (നാമം)
    2. അനുബന്ധം, അനുബന്ധഭാഗം, അനുബന്ധവസ്തു, കൂടുതലായിട്ടുള്ളത്, അവശിഷ്ടം
    3. അനുബന്ധം, അനുകഥനം, അന്വാദേശം, ഒന്നിപ്പ്, ചേർപ്പ്
    4. നീട്ട്, ചാർത്ത്, എടവ്, എടുപ്പ്, കൂട്ടിച്ചേർത്ത ഭാഗം
    5. സാധാരണയ്ക്കു പുറമേയുള്ളത്, അധികമായുള്ളത്, കവിഞ്ഞുള്ളത്, മുന്തൂക്കം, ചേർക്കപ്പെട്ടത്
    6. അനുബന്ധം, പരിശിഷ്ടം, പരിശേഷം, ബാക്കി, പരിപൂരകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക