1. ad-lib

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുന്നൊരുക്കമില്ലാതെയുള്ള, പൊടുന്നനവേയുള്ള, ഝടിതിയിലുള്ള, മുന്നൊരുക്കമില്ലാത്ത, തൽസമയത്തുനടത്തുന്ന
    1. adverb (ക്രിയാവിശേഷണം)
    2. തയ്യാറെടുക്കാതെ, മുന്നൊരുക്കമില്ലാതെ, മുൻവിചാരം കൂടാതെ, പൂർവ്വാലോചന കൂടാതെ, അനിച്ഛാപൂർവ്വമായി
    1. verb (ക്രിയ)
    2. മുന്നൊരുക്കമില്ലാതെ പ്രസംഗിക്കുക, മുൻതയ്യാറില്ലാതെ പ്രസംഗിക്കുക, തൽക്കാലനിവൃത്തി കാണുക, മുൻകൂട്ടി തയ്യാറെടുപ്പില്ലാതെ ഉള്ളതുകൊണ്ടു തൽക്കാലം കാര്യങ്ങൾ നടത്തുക, വാചാപ്രസംഗം നടത്തുക
  2. ad hominem

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വ്യക്തിപരമായി മാത്രമുള്ള അവഹേളനം
  3. ad valorem

    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മൂല്യങ്ങൾക്കനുസൃതമായി
  4. reductio ad absurdum

    ♪ റീഡക്ഷിയോ ആഡ് അബ്സേർഡം
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു പ്രമാണത്തിനെതിരെ വാദിച്ച് അത് അസംബന്ധമെന്ൻ തെളിയിക്കുക വഴി മൂലപ്രമാണത്തെ സാധൂകരിക്കൽ
  5. reduction ad absurdum

    ♪ റീഡക്ഷൻ ആഡ് അബ്സേർഡം
    src:crowdShare screenshot
    1. noun (നാമം)
    2. അസംഗതി പ്രദർശനം
    3. അസംബന്ധവാദം
  6. value added tax

    ♪ വാല്യൂ ആഡഡ് ടാക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. നിർമ്മാണചെലവ്
    3. അസംസ്കൃതപദാർത്ഥത്തിന്റെ ചെലവ്
    4. വില്പനവില എന്നിവയുടെ അടിസ്ഥാനത്തിൽ ഉത്പന്നത്തിന് ചുമത്തുന്ന നികുതി
    5. നിർമ്മാണചെലവ്, വിൽപനവില എന്നിവയുടെ അടിസ്ഥാനത്തിൽ ഉത്പന്നത്തിന് ചുമത്തുന്ന നികുതി
    6. സമഗ്രനികുതി
  7. ad infinitum

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പരിധിയില്ലാതെ, അപരിമിതമായി, അനന്തമായി, എന്നെന്നേക്കും, എന്നേക്കും
  8. added to

    src:ekkurupShare screenshot
    1. preposition (ഗതി)
    2. ഉം, അധികം, കൂടി, കൂട്ടി, ചേർത്ത്
  9. adding up

    src:ekkurupShare screenshot
    1. noun (നാമം)
    2. കണക്കുകൂട്ടൽ, കണക്കാക്കൽ, ആകലനം, കണക്ക്, കെെക്കണക്ക്
  10. added

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അധിക, കൂട്ടിച്ചേർക്കപ്പെട്ട, വ്യതിയുത, കൂടുതലായിട്ടുള്ള, വർദ്ധിത
    3. അധിക, അധികമായുള്ള, കണക്കിൽ കൂടുതലായ, അസാധാരണമായ, ഉപാധിക
    4. കൂടുതലുള്ള, അധികമുള്ള, ഉപരിയായ, കവിഞ്ഞുള്ള, കൂടുതലായിട്ടുള്ള
    5. കൂട്ടിച്ചേർത്ത, ഉപാഹിത, കലിത, ചേർത്ത, സങ്കലിത
    1. determiner (ഡിറ്റർമിനർ)
    2. കൂടുതൽ, ഭൂയ, അധികമായ, മറ്റ്, വിശേഷാലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക