1. addicted

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശീലത്തിനടിമയായ, ലഹരിപദാർത്ഥങ്ങൾക്ക് അടിമയായ, ആസക്തിയുള്ള, ദൃപ്ത, ദുശ്ശീലത്തിനടിമയായ
    3. ആസക്തം, പരായണ, ഭ്രാന്തമായ ആവേശത്തിനടിപ്പെട്ട, ആസക്തിയുള്ള, ഔത്സുക്യമുള്ള
  2. addiction

    src:ekkurupShare screenshot
    1. noun (നാമം)
    2. ദുശീലം, അത്യാസക്തി, ആസക്തി, ലഹരി കഴിക്കുന്നദുശ്ശീലം, കീഴ്പ്പെടൽ
    3. ആസക്തി, രുചി, അത്യാസക്തി, വിധേയാസക്തി, ഭക്തിയുണ്ടാകൽ
  3. addictive

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശീലമുണ്ടാക്കുന്ന, അടിമയാക്കുന്ന, ശീലത്തിന് അടിമയാക്കുന്ന, മാറാശീലമാക്കുന്ന, പ്രേരിപ്പക്കുന്ന
  4. addict

    src:ekkurupShare screenshot
    1. noun (നാമം)
    2. അടിമ, ശീലംകൊണ്ട് എന്തിയെങ്കിലും അടിമയായവൻ, ദുഃസ്വഭാവങ്ങളിൽനിന്നു രക്ഷപ്പെടാനാകാത്തവൻ, മരുന്നുകഴിക്കാരൻ, പ്രയോക്താ
    3. അത്യാസക്തൻ, ഉപാസകൻ, അടിമ, ദാസൻ, വെെതാളികൻ
  5. drug addiction

    ♪ ഡ്രഗ് അഡിക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മയക്കുമരുന്നുപയോഗിക്കുന്ന ശീലം
  6. extremely addicted

    ♪ എക്സ്ട്രീംലി അഡിക്റ്റഡ്
    src:crowdShare screenshot
    1. noun (നാമം)
    2. അങ്ങേറ്റം അടിമപ്പെട്ടവൻ
  7. addicted to

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇഷ്ടപ്പെടുന്ന, പ്രിയമായ, താത്പര്യമുള്ള, അത്യൂത്സുകമായ, ശീലമായിപ്പോയ
    3. കുരുക്കിൽപെട്ട, മയക്കുമരുന്നിന്റെ പിടിയിലായ, മദ്യമോ മയക്കുമരുന്നോ പതിവായികഴിക്കുന്ന, മയക്കുമരുന്നുപയോഗിക്കുന്നശീലമുള്ള, മയക്കുമരുന്നിനടിപ്പെട്ട
    4. ആശ്രയിക്കുന്ന, അടിമപ്പെട്ട, വശ, അധീന, അടിപ്പെട്ട
    5. പിടിയിലായ, എന്തിലെങ്കിലും ഉത്സുകനായ, താത്പര്യമുള്ള, വ്യഗ്രതയുള്ള, ആവേശമുള്ള
  8. non-addictive

    ♪ നോൺ-അഡിക്ടിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരുപദ്രവ, നിരുപദ്രവി, നിരാബാധ, നിർബാധ, ഉപദ്രവമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക