1. additional benefit

    src:ekkurupShare screenshot
    1. noun (നാമം)
    2. അധികപ്രയോജനം, പണമായുള്ള നിശ്ചിതശമ്പളത്തിനു പുറമേയുള്ള വേതനം, പ്രത്യേകാനുകൂല്യം, പാർശ്വാനുകൂല്യങ്ങൾ, വിശേഷാനുകൂല്യം
    3. പ്രധാന വരവിനു പുറമേ കിട്ടുന്ന ആദായം, സൗജന്യങ്ങൾ, ജോലിസംബന്ധിച്ച് അപ്രതീക്ഷിതമായി കിട്ടുന്ന ആനുകൂല്യം, ശമ്പളത്തിനു പുറമേയുള്ള സൗജന്യങ്ങൾ, മേൽവരവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക