-
address
- noun (നാമം)
- verb (ക്രിയ)
-
address bus
- noun (നാമം)
- മെമ്മറിയുടെ സ്ഥാനങ്ങളും ഇൻപുട്ട്, ഔട്ട്പുട്ട് യൂണിറ്റുകളും തിരിച്ചറിയുന്നതിനുള്ള അഡ്രസ്സുകൾ അഥവാ സംഖ്യാവാഹക ചാനലുകൾ
-
address size
- noun (നാമം)
- കമ്പ്യൂട്ടറിൽ ഒരു അഡ്രസ്സ് സൂചിപ്പിക്കുന്നതിനുപയോഗിക്കുന്ന ബിറ്റുകളുടെ എണ്ണം
-
address book
- noun (നാമം)
- ഇമെയിൽ വിലാസം സൂക്ഷിച്ചുവെയ്ക്കാൻ ഉപയോഗിക്കുന്ന ബുക്ക്
-
address proof
- noun (നാമം)
- മേൽവിലാസം തെളിയിക്കുന്ന രേഖ
-
address field
- noun (നാമം)
- കമ്പ്യൂട്ടറിൽ നാം കൊടുത്തിട്ടുള്ള നിർദ്ദേശങ്ങളുടെ അഡ്രസ്സ് ഉൾക്കൊള്ളുന്ന ഭാഗം
-
self addressed
♪ സെൽഫ് അഡ്രസ്ഡ്- adjective (വിശേഷണം)
- സ്വന്തം മേൽവിലാസമെഴുതിയ
-
e-mail address
♪ ഇ-മെയിൽ അഡ്രസ്- noun (നാമം)
- ഇമെയിൽ ഉപയോഗിക്കുന്നയാളെ തിരിച്ചറിയാനുള്ള വിലാസം
-
absolute address
- noun (നാമം)
- കമ്പ്യൂട്ടറിന്റെ മെമ്മറിയുടേയോ അതുപയോഗിക്കുന്ന ഏതെങ്കിലും യൂണിറ്റിന്റേയോ സ്ഥാനമോ അഡ്രസ്സോ വ്യക്തമാക്കുന്ന സംഖ്യ
-
benedictory address
♪ ബെനിഡിക്ടറി അഡ്രസ്- noun (നാമം)
- അനുഗ്രഹ പ്രഭാഷണം