1. absolute address

    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിന്റെ മെമ്മറിയുടേയോ അതുപയോഗിക്കുന്ന ഏതെങ്കിലും യൂണിറ്റിന്റേയോ സ്ഥാനമോ അഡ്രസ്സോ വ്യക്തമാക്കുന്ന സംഖ്യ
  2. stamped addressed envelops

    ♪ സ്റ്റാംപ്ഡ് അഡ്രസ്ഡ് എൻവലപ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. തപാൽസ്റ്റാമ്പ് പതിച്ച് മേൽവിലാസമെഴുതിയ കവർ
    3. തപാൽസ്റ്റാന്പ് പതിച്ച് മേൽവിലാസമെഴുതിയ കവർ
  3. address book

    src:crowdShare screenshot
    1. noun (നാമം)
    2. ഇമെയിൽ വിലാസം സൂക്ഷിച്ചുവെയ്ക്കാൻ ഉപയോഗിക്കുന്ന ബുക്ക്
  4. address field

    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിൽ നാം കൊടുത്തിട്ടുള്ള നിർദ്ദേശങ്ങളുടെ അഡ്രസ്സ് ഉൾക്കൊള്ളുന്ന ഭാഗം
  5. benedictory address

    ♪ ബെനിഡിക്ടറി അഡ്രസ്
    src:crowdShare screenshot
    1. noun (നാമം)
    2. അനുഗ്രഹ പ്രഭാഷണം
  6. e-mail address

    ♪ ഇ-മെയിൽ അഡ്രസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇമെയിൽ ഉപയോഗിക്കുന്നയാളെ തിരിച്ചറിയാനുള്ള വിലാസം
  7. address bus

    src:crowdShare screenshot
    1. noun (നാമം)
    2. മെമ്മറിയുടെ സ്ഥാനങ്ങളും ഇൻപുട്ട്, ഔട്ട്പുട്ട് യൂണിറ്റുകളും തിരിച്ചറിയുന്നതിനുള്ള അഡ്രസ്സുകൾ അഥവാ സംഖ്യാവാഹക ചാനലുകൾ
  8. self addressed

    ♪ സെൽഫ് അഡ്രസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്വന്തം മേൽവിലാസമെഴുതിയ
  9. address size

    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിൽ ഒരു അഡ്രസ്സ് സൂചിപ്പിക്കുന്നതിനുപയോഗിക്കുന്ന ബിറ്റുകളുടെ എണ്ണം
  10. address

    src:ekkurupShare screenshot
    1. noun (നാമം)
    2. മേൽവിലാസം, വിലാസം, വിളാസം, ബാഹ്യനാമം, സംബോധന
    3. വീട്, വീട്ടുപേർ, റോഡ്, പട്ടണം, സംസ്ഥാനം
    4. അഭിസംബോധന, അഭിസംബോധനം, സംബോധ, സംബോധനം, സംശബ്ദം
    1. verb (ക്രിയ)
    2. മേൽവിലാസമെഴുതുക, വിലാസമെഴുതുക, ബാഹ്യനാമം എഴുതുക, എഴുത്തി പുറത്ത പേരും വിലാസവുമെഴുതുക, എത്തിക്കാനാവശ്യമായ വിവരങ്ങൾ എഴുതുക
    3. അഭിസംബോധ ചെയ്തു സംസാരിക്കുക, സദസ്സിനോടു പ്രസഗിക്കുക, സംബോധന ചെയ്യുക, അഭിവാദ്യം ചെയ്യുക, പ്രസംഗം ചെയ്യുക
    4. വിളിക്കുക, അഭിസംബോധന ചെയ്യുക, സംബോധന ചെയ്യുക, പേരുവിളിക്കുക, നാമനിർദ്ദേശം ചെയ്ക
    5. മേൽവിലാസം എഴുതുക, അയയ്ക്കുക, സന്ദേശം അയയ്ക്കുക, സന്ദേശം വഴി അറിയിക്കുക, വിവരം അറിയിക്കുക
    6. അഭിസംബോധന ചെയ്യുക, കെെകാര്യം ചെയ്യുക, ഒരുമ്പെടുക, തുനിയുക, ഏറ്റെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക