1. adept

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെെദഗദ്ധ്യമുള്ള, വിദഗ്ദ്ധ, പൂർണ്ണവെെദഗ്ദ്ധ്യം സിദ്ധിച്ച, നല്ല ശിക്ഷണവും കെെയടക്കവുമുള്ള, നിഷ്ണ
    1. noun (നാമം)
    2. നിപുണൻ, കുശലൻ, സമർത്ഥൻ, തന്റേടക്കാരൻ, തന്റേടി
  2. adeptly

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നല്ലവണ്ണം, നല്ലപോലെ, കെെകണക്കിൽ കെെകണക്കെ, ഭംഗിയായി, വേണ്ടുംവണ്ണം
    3. വിദഗ്ദ്ധമായി, കാര്യക്ഷമതയോടെ, സാമർത്ഥ്യപൂർവ്വം, നിപുണമായി, ബുദ്ധിപൂർവ്വം
  3. adeptness

    src:ekkurupShare screenshot
    1. noun (നാമം)
    2. അറിവ്, സ, ജ്ഞാനം, അറിയൽ, നിശമനം
    3. നെെപുണ്യം, നിപുണത, നെെപുണം, നിപുണത്വം, പണി
    4. കഴി, കഴിവ്, ത്രാണി, ശേഷി, വശം
    5. സാമർത്ഥ്യം, ചതുരത, വിചക്ഷണത, നിപുണത, നെെപുണം
    6. കെെത്തഴക്കം, കെെത്തിട്ടം, കെെനിദാനം, കഴിവ്, നിപുണത
  4. adroitness adeptness

    src:ekkurupShare screenshot
    1. noun (നാമം)
    2. ക്രാഫ്റ്റ്, കെെത്തൊഴിൽ, കരകൗശലം, കരകൗശലവേല, വേകടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക