- phrasal verb (പ്രയോഗം)
ആവശ്യമായ നിലവാരത്തിലേക്കു വരുക, വേണ്ട യോഗ്യതകൾ ഉണ്ടെന്നു ബോധ്യപ്പെടുക, കൊള്ളാവുന്നതാണെന്നു കാണുക, മാനദണ്ഡമനുസരിച്ചുള്ളതാകുക, തൃപ്തികരമാണെന്നു ബോധ്യപ്പെടുക
- verb (ക്രിയ)
മതിയാവുക, മതിയാകുക, പര്യാപ്തമാവുക, പറ്റുക, മുഴുക്കുക
മതിയാവുക, പര്യാപ്തമായിരിക്കുക, തൃപ്തികരമായിക്കുക, ഉദ്ദിഷ്ടകാര്യത്തിനു അനുയോജ്യമായിരിക്കുക, ഉദ്ദേശ്യസാദ്ധ്യത്തിന് ഉതകുന്നതായിരിക്കുക
മതിയാവുക, പര്യാപ്തമാവുക, ഉതണ്ടുക, ഒതണ്ടുക, പ്രയോജനപ്പെടുക