1. adherent

    src:ekkurupShare screenshot
    1. noun (നാമം)
    2. പക്ഷക്കാരൻ, പാർശ്വവർത്തി, പാർശ്വസേവി, പാർശ്വസ്ഥൻ, അനുഗാമി
  2. stick to adhere to

    ♪ സ്റ്റിക്ക് ടു അധിയർ ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിശ്വസ്തത പുലർത്തുക, വെെഷമ്യമുണ്ടെങ്കിലും തുടർന്നു കൊണ്ടുപോകുക, ഉപേക്ഷിക്കുവാൻ വിസമ്മതിക്കുക, വിടാതെ പിടിച്ചുനില്ക്കുക, ഉറച്ചുനിൽക്കുക
  3. adhering

    src:crowdShare screenshot
    1. noun (നാമം)
    2. പറ്റിപ്പിടിക്കൽ
  4. adhere

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒട്ടുക, ഒട്ടിപ്പിടിക്കുക, പറ്റുക, ഒട്ടിനിൽക്കുക, പിടിച്ചുതൂങ്ങുക
    3. പാലിക്കുക, മുറുകെപ്പിടിക്കുക, അവലംബിക്കുക, ഉറച്ചുനില്ക്കുക, അനുവർത്തിക്കുക
  5. adhered

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പറ്റിപ്പിടിച്ച
  6. non adherence

    ♪ നോൺ അഡ്ഹീറൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. വിടുതലാവാതിരിക്കുക
  7. adherence to

    src:ekkurupShare screenshot
    1. noun (നാമം)
    2. അനുവർത്തനം, അനുവൃത്തി, ആജ്ഞാനുവർത്തിത്വം, അനുവിധാനം, നിഷേവ
  8. adherents

    src:ekkurupShare screenshot
    1. noun (നാമം)
    2. പക്ഷക്കാർ, ആൾക്കാർ, ആരാധകർ, ആരാധകവൃന്ദം, ഭക്തർ
    3. ഗണം, കൂട്ടം, സമൂഹം, വിഭാഗം, ചേരി
  9. be an adherent of

    ♪ ബീ ആൻ അഡ്ഹിയറന്റ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അംഗമായിരിക്കുക, അംഗത്വമുണ്ടായിരിക്കുക, ഉൾപ്പട്ടിരിക്കുക, ബന്ധമുണ്ടായിരിക്കുക, സംയോജിക്കുക
  10. adherence

    src:ekkurupShare screenshot
    1. noun (നാമം)
    2. ഒട്ടിപ്പിടിക്കൽ, ഒട്ടൽ, പറ്റിപ്പിടിക്കൽ, പറ്റൽ, പൃശനം
    3. കൂറ്, ഭക്തി, മേൽക്കോയ്മയോടുള്ള കൂറ്, വിശ്വസ്തത, സ്വാമിഭക്തി
    4. അനുഷ്ഠാനം, ആചരണം, കീഴ്വഴങ്ങൽ, അനുസരണം, വ്രതം
    5. ഭക്തി, രക്തി, പൂജനം, ദെെവാർപ്പണം, അർപ്പണം
    6. കൂറ്, വഴക്കം, ഭക്തി, പക്ഷം, മനപ്പറ്റ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക