1. adjourn

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നീട്ടിവയ്ക്കുക, മാറ്റിവയ്ക്കുക, നിർത്തിവയ്ക്കുക, തൽക്കാലത്തേക്കു നിർത്തിവയ്ക്കുക, തൽക്കാലത്തേക്കു പിരിയുക
    3. അവധിവച്ചുമാറ്റുക, മാറ്റി വയ്ക്കുക, ഭാവിയിലേക്കു വയ്ക്കുക, തല്കാലം നിർത്തിവയ്ക്കുക, പിന്നീടു പരിഗണിക്കാനായി മാറ്റുക
  2. adjournment

    src:ekkurupShare screenshot
    1. noun (നാമം)
    2. മാറ്റിവയ്ക്കൽ, നിർത്തൽ, അവധിവയ്ക്കൽ, നീട്ടിവയ്ക്കൽ, മറ്റൊരു ദിവസത്തേക്കു നീട്ടിവയ്ക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക