അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
adjure
src:ekkurup
verb (ക്രിയ)
അപേക്ഷിക്കുക, അർത്ഥിക്കുക, നിവേദനം നടത്തുക, മന്നാടുക, മന്നുക
ആവശ്യപ്പെടുക, ചോദിക്കുക, അപേക്ഷിക്കുക, അഭ്യർത്ഥിക്കുക, വേണ്ടുക
തിടുക്കപ്പെടുത്തുക, ഉത്സാഹിപ്പിക്കുക, വ്യഗ്രതപ്പെടുത്തുക, ഉഴറ്റുക, ഉത്തേജിപ്പിക്കുക
ചെയ്യാൻ ആജ്ഞാപിക്കുക, കല്പിക്കുക, ആദേശിക്കുക, നിയോഗിക്കുക, നിർദ്ദേശിക്കുക
ഉത്ബോധിപ്പക്കുക, ഉപദേശിക്കുക, ആഹ്വാനം ചെയ്യുക, ഗുണദോഷിക്കുക, അനുശാസിക്കുക
adjuration
src:ekkurup
noun (നാമം)
അപേക്ഷ, അഭ്യർത്ഥന, അർത്ഥന, പ്രണിധി, പ്രണയം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക