1. self-adjusting

    ♪ സെൽഫ് അഡ്ജസ്റ്റിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്വയം ശരിപ്പെടുത്തുന്ന
    3. സ്വയം ക്രമപ്പെടുത്തുന്ന
  2. adjust

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇണങ്ങുക, പൊരുരുത്തപ്പെടുക, പരിചയമാകുക, ശീലിക്കുക, പരിചയിക്കുക
    3. ഇണക്കുക, അനുസൃതമായി യോജിപ്പിക്കുക, അനുരൂപമാക്കുക, വ്യവസ്ഥപ്പെടുത്തുക, ശരിപ്പെടുത്തുക
  3. adjustable

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്രമീകരിക്കാവുന്ന, ക്രമപ്പെടുത്താവുന്ന, പരിവർത്തനംചെയ്യാവുന്ന, പരിഷ്കരിക്കാവുന്ന, പരിവർത്തനീയം
  4. adjustment

    src:ekkurupShare screenshot
    1. noun (നാമം)
    2. പൊരുത്തപ്പെടൽ, ഇടം കൊടുക്കൽ, ക്രമീകരണം, ക്രമീകരിക്കൽ, നിയന്ത്രിക്കൽ
    3. ഇണക്കൽ, മാറ്റം വരുത്തൽ, പരിവർത്തനം, അനുവർത്തനം, രൂപാന്തരപ്പെടുത്തൽ
  5. adjust to

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിമുഖീകരിക്കുക, സ്വീകരിക്കുക, കെെക്കൊള്ളുക, ഉന്മുഖീകരിക്കുക, നേരിടുക
    3. സ്വീകരിക്കുക, സഹിക്കുക, താങ്ങുക, ക്ഷമിക്കുക, നീടുക
  6. adjustability

    src:ekkurupShare screenshot
    1. noun (നാമം)
    2. ഇലാസ്കിത, പൊരുത്തം, പരിതഃസ്ഥിതികളോട് ഇണങ്ങിച്ചേരാനുള്ള കഴിവ്, വഴക്കം, ചലനാത്മകത
    3. വഴക്കം, അനുവർത്തനീയത, അനുരൂപത, സാഹചര്യങ്ങളനുഹരിച്ചു മാറ്റങ്ങൾ വരുത്താനുള്ള സാദ്ധ്യത, പരിഷ്കരണയോജ്യത
    4. പൊരുത്തം, പരിതഃസ്ഥിതികളോട് ഇണങ്ങിച്ചേരാനുള്ള കഴിവ്, വഴക്കം, വിവിധവിഷയങ്ങളിൽ ഉള്ള സാമർത്ഥ്യം, യോജിച്ചുപോകാനുള്ള കഴിവ്
  7. well adjusted

    ♪ വെൽ അഡ്ജസ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമീകൃതമാക്കിയ, സമതുലിതം, നിഷ്പക്ഷമായ, നീതിയുള്ള, നീതിയുക്തമായ
    3. സമചിത്തതയുള്ള, അക്ഷോഭ്യനായ, ചുറ്റുപാടുകളുമായി നല്ലവണ്ണം ഇണങ്ങിയ, പക്വതയുള്ള, സ്വഭാവസ്ഥിരതയുള്ള
  8. make adjustments to

    ♪ മെയ്ക് അഡ്ജസ്റ്റ്മെന്റ്സ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രൂപമാറ്റം വരുത്തുക, രൂപാന്തരം വരുത്തുക, അഴിക്കുക, രൂപഭേദം വരുത്തുക, അല്പം രൂപാന്തരപ്പെടുത്തുക
    3. പരിഷ്കരിക്കുക, ഭേദഗതിചെയ്തു പരിഷ്കരിക്കുക, മാറ്റിപ്പണിയുക, നന്നാക്കുക, നല്ലതാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക