1. admirable

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആരാധിക്കത്തക്ക, അർഹാർഹ, അർഹ്യ, പൂജ അർഹിക്കുന്ന, ഉക്ഥ്യ
  2. vice-admiral

    ♪ വൈസ് അഡ്മിറൽ
    src:crowdShare screenshot
    1. noun (നാമം)
    2. നാവിക സൈന്യോപാധിപതി
  3. rear admiral

    ♪ രിയർ അഡ്മിറൽ
    src:crowdShare screenshot
    1. noun (നാമം)
    2. വൈസ് അഡ്മിറലിനു താഴെയുള്ള നാവികോദ്യോഗസ്ഥൻ
  4. admire for

    src:crowdShare screenshot
    1. verb (ക്രിയ)
    2. ആരാധിക്കുക
  5. admiration

    src:ekkurupShare screenshot
    1. noun (നാമം)
    2. ആരാധന, പ്രശംസ, പ്രശംസനം, ബഹുമാനം, അതിശയം
  6. admiral

    src:crowdShare screenshot
    1. verb (ക്രിയ)
    2. യുദ്ധക്കപ്പൽ
    3. പടക്കപ്പൽ
  7. fleet admiral

    ♪ ഫ്ലീറ്റ് അഡ്മിറൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഫ്ളീറ്റ് അഡ്മിറൽ (നാവികസേനയുടെ ഉന്നതാധികാരി)
    3. ഒന്നാം വിഭാഗത്തിൽപെട്ട നാവികമേധാവി
  8. admire

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആരാധിക്കുക, ആദരിക്കുക, പ്രശംസിക്കുക, ശംസിക്കുക, ഉയർന്ന അഭിപ്രായമുണ്ടായിരിക്കുക
    3. ആരാധിക്കുക, പൂജിക്കുക, അർച്ചിക്കുക, ഗാഢമായി സ്നേഹിക്കുക, സ്നേഹിക്കുക
  9. admirer

    src:ekkurupShare screenshot
    1. noun (നാമം)
    2. ആരാധകൻ, ഭക്തൻ, പ്രശംസകൻ, ആരാധിക, സ്തോതാവ്
    3. ആരാധകൻ, പ്രണയാഭ്യർത്ഥകൻ, കന്യാർത്ഥി, വിവാഹാർത്ഥി, വരകൻ
  10. admired

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആഘോഷിക്കപ്പെട്ട, കൊണ്ടാടപ്പെട്ട, ആഘോഷിത, സുപ്രസിദ്ധനായ, അതിപ്രസിദ്ധ
    3. പ്രിയപ്പെട്ട, വളരെ പ്രിയപ്പെട്ട, അങ്ങേയറ്റം ഇഷ്ടമുള്ള, ആരോമൽ, പൊന്നോമനയായ
    4. കൊണ്ടാടപ്പെട്ട, പ്രശംസപിടിച്ചുപറ്റിയ, കീർത്തികേട്ട, പ്രശസ്തം, ആഘോഷിക്കപ്പെട്ട
    5. അനുകൂലമായ, ഹിതകാരിയായ, ജനങ്ങളിഷ്ടപ്പെടുന്ന, ജനപ്രിയനായ, സൗഹാർദ്ദത്തിലുള്ള
    6. ഇഷ്ട, ഇഷ്ടമുള്ള, ഹൃദ്യം, പ്രത്യേക പ്രീതിയുള്ള, ദയിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക