1. admiral

    src:crowdShare screenshot
    1. verb (ക്രിയ)
    2. യുദ്ധക്കപ്പൽ
    3. പടക്കപ്പൽ
  2. vice-admiral

    ♪ വൈസ് അഡ്മിറൽ
    src:crowdShare screenshot
    1. noun (നാമം)
    2. നാവിക സൈന്യോപാധിപതി
  3. rear admiral

    ♪ രിയർ അഡ്മിറൽ
    src:crowdShare screenshot
    1. noun (നാമം)
    2. വൈസ് അഡ്മിറലിനു താഴെയുള്ള നാവികോദ്യോഗസ്ഥൻ
  4. admire for

    src:crowdShare screenshot
    1. verb (ക്രിയ)
    2. ആരാധിക്കുക
  5. admiration

    src:ekkurupShare screenshot
    1. noun (നാമം)
    2. ആരാധന, പ്രശംസ, പ്രശംസനം, ബഹുമാനം, അതിശയം
  6. fleet admiral

    ♪ ഫ്ലീറ്റ് അഡ്മിറൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഫ്ളീറ്റ് അഡ്മിറൽ (നാവികസേനയുടെ ഉന്നതാധികാരി)
    3. ഒന്നാം വിഭാഗത്തിൽപെട്ട നാവികമേധാവി
  7. admire

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആരാധിക്കുക, ആദരിക്കുക, പ്രശംസിക്കുക, ശംസിക്കുക, ഉയർന്ന അഭിപ്രായമുണ്ടായിരിക്കുക
    3. ആരാധിക്കുക, പൂജിക്കുക, അർച്ചിക്കുക, ഗാഢമായി സ്നേഹിക്കുക, സ്നേഹിക്കുക
  8. admirable

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആരാധിക്കത്തക്ക, അർഹാർഹ, അർഹ്യ, പൂജ അർഹിക്കുന്ന, ഉക്ഥ്യ
  9. admirer

    src:ekkurupShare screenshot
    1. noun (നാമം)
    2. ആരാധകൻ, ഭക്തൻ, പ്രശംസകൻ, ആരാധിക, സ്തോതാവ്
    3. ആരാധകൻ, പ്രണയാഭ്യർത്ഥകൻ, കന്യാർത്ഥി, വിവാഹാർത്ഥി, വരകൻ
  10. admiring

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രശംസാപരമായ, അഭിനന്ദനപരമായ, ഉചത്ഥ്യ, ചാടു, പ്രശംസക
    3. ആദരിക്കുന്ന, ബഹുമാനിക്കുന്ന, ഭക്ത, വണക്കമുള്ള, മാനദ
    4. സമർപ്പക്കപ്പട്ട, അർപ്പിത, അർപ്പിതമനസ്സായ, ആസക്ത, പരായണ
    5. പിൻതാങ്ങുന്ന, പ്രോത്സാഹിപ്പിക്കുന്ന, തുണനൽകുന്ന, അനുഭാവമുള്ള, പ്രതിസ്പന്ദമുള്ള
    6. ഉജ്ജ്വലമായ, അഭിനന്ദനരൂപമായ, സ്തുതിപരമായ, സ്തുത്യമായ, സ്തുതിമയമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക