1. admixed

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശുദ്ധ, ശുദ്ധമല്ലാത്ത, മായമുള്ള, മിലിത, മേളിത
  2. admix

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കലർത്തുക, യോജിപ്പിക്കുക, ലയിപ്പിക്കുക, ചാലിക്കുക, കൂട്ടിക്കലർത്തുക
    3. സംയോജിപ്പിക്കുക, കൂട്ടിക്കലർത്തുക, സന്ധാനം ചെയ്ക, വിളക്കിച്ചേർക്കുക, ഇണക്കിച്ചേർക്കുക
    4. കൂട്ടിക്കലർത്തുക, കലർത്തുക, ഇടകലർത്തുക, കലയ്ക്കുക, കൂട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക