1. admonish

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താക്കീതു ചെയ്യുക, അറിവു കൊടുക്കുക, ജാഗ്രതയായിരിക്കണമെന്നു മുന്നറിവു നല്കുക, ശാസിക്കുക, ഔദ്യോഗികമായി ശാസിക്കുക
    3. ഉദ്ബോധിപ്പിക്കുക, പ്രബോധിപ്പിക്കുക, ബുദ്ധിപറയുക, ഗുണദോഷിക്കുക, ആദേശിക്കുക
  2. fore admonish

    ♪ ഫോർ അഡ്മോണിഷ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മുൻകൂട്ടിബുദ്ധി ഉപദേശിക്കുക
  3. admo-nish

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശകാരിക്കുക, ഭർത്സിക്കുക, ശാസിക്കുക, വഴക്കു പറയുക, ചീത്ത പറയുക
  4. admonishment

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വഴക്കുപറയുക, ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന
    1. noun (നാമം)
    2. ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന, ഗർഹണം
    3. ശകാരം, താക്കീത്, ശാസന, ശാസനം, ഏക്ക്
    4. ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന, ഗർഹണം
    5. ശാസന, ശാസനം, വിമർശനം, ഋതി, അധിക്ഷേപം
    6. ഉത്ബോധനം, ആഹ്വാനം, വ്യഗ്രതപ്പെടുത്തൽ, ഉത്സിഹിപ്പിക്കൽ, ഉപദേശം
    1. phrasal verb (പ്രയോഗം)
    2. ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന, ഗർഹണം
    3. ശാസിക്കുക, ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന
    4. ശാസിക്കുക, ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന
    5. ശാസിക്കുക, ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന
    1. phrase (പ്രയോഗം)
    2. ചെറുശിക്ഷ, ശാസന, ശിക്ഷ, താക്കീത്, നിന്ദ
    3. ശക്തിയായി ശകാരിക്കുക, ശരിക്കു കേൾപ്പിക്കുക, രണ്ടുപറയുക, ശാസന, കർശനമായ ഔദ്യോഗിക ശാസന
  5. admonishments

    src:ekkurupShare screenshot
    1. noun (നാമം)
    2. കോപാഗ്നി, വിമർശനം, നിശിതവിമർശനം, നിന്ദ, വിഗീതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക