1. adolescence

    src:ekkurupShare screenshot
    1. noun (നാമം)
    2. കൗമാരം, കൗമാരപ്രായം, വളർച്ചപ്രായം, യൗവനാരംഭം, കൗമാര്യം
  2. adolescent

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യുവ, 13നും 19നും മദ്ധ്യേ പ്രായമുള്ള, യൗവനാരംഭത്തിലുള്ള, കൗമാരപ്രായമായ, കൗമാരപ്രായത്തിലുള്ള
    3. ഇളംപ്രയമായ, പക്വതയില്ലാത്ത, അപരിണത, അനുഭവ ജ്ഞാനമില്ലാത്ത, പ്രായപൂർത്തിയെത്താത്ത
    1. noun (നാമം)
    2. കുമാരൻ, കൗമാരക്കാരൻ, കൗമാരപ്രായക്കാരൻ, അനതീതണ്ടുമാരൻ, അതികുമാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക