1. adopt

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദത്തെടുക്കുക, ദത്താക്കുക, പുത്രീകരിക്കുക, സ്വന്തം കുട്ടിയപ്പേലെ വളർത്തുക, വളർത്തുപുത്രനായോ പുത്രിയായോ സ്വീകരിക്കുക
    3. അംഗീകരിക്കുക, സ്വീകരിക്കുക, സ്വന്തമെന്നപോലെ കെെക്കൊള്ളുക, അവലംബിക്കുക, ഉത്തരവാദിത്വ മേറ്റെടുക്കുക
    4. തിരഞ്ഞെടുക്കുക, തെരഞ്ഞെടുക്കുക, വകതിരിച്ചെടുക്കുക, ഇഷ്ടപ്പെട്ടതെടുക്കുക, വരിക്കുക
  2. adoptive

    src:crowdShare screenshot
    1. noun (നാമം)
    2. ദത്തെടുക്കുന്ന
    3. ദത്തെടുക്കപ്പെട്ട
  3. adopted son

    src:crowdShare screenshot
    1. noun (നാമം)
    2. ദത്തൻ
    3. വളർത്തുപുത്രൻ
  4. adoption

    src:ekkurupShare screenshot
    1. noun (നാമം)
    2. വരിക്കൽ, പിന്താങ്ങൽ, സ്വീകരിക്കൽ, ദത്തെടുപ്പ്, കെെക്കൊള്ളൽ
    3. നിയമനിർമ്മാണം, അംഗീകരണം, അനുമതിനൽകൽ, അംഗീകാരം നൽകൽ, നിയമമാക്കൽ
    4. പൊതു അംഗീകാരം, സ്വാഗതം, സ്വീകരണം, സ്വീകരിക്കൽ, ഉൾക്കൊള്ളൽ
    5. നിയമനിർമ്മാണം, അംഗീകരണം, അനുമതിനൽകൽ, അംഗീകാരം നൽകൽ, നിയമമാക്കൽ
  5. adopted

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവലംബിച്ച, ഭാവിച്ച, കപടം, കൃത്രിമ, അസത്യ
    3. വെറും സങ്കല്പത്തിൽ മാത്രമുള്ള, കെട്ടിച്ചമച്ച, കെട്ടിയുണ്ടാക്കിയ, അവാസ്തവമായ, കൃത്രിമമായ
  6. adoptive parent

    src:ekkurupShare screenshot
    1. noun (നാമം)
    2. അച്ഛനമ്മമാർ, മാതാപിതാക്കൾ, പിതാക്കൾ, താതജനയിത്രികൾ, താതമാതാക്കൾ
  7. be adoptive parents to

    ♪ ബീ അഡോപ്റ്റിവ് പേരന്റ്സ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദത്തെടുക്കുക, ദത്താക്കുക, പുത്രീകരിക്കുക, സ്വന്തം കുട്ടിയപ്പേലെ വളർത്തുക, വളർത്തുപുത്രനായോ പുത്രിയായോ സ്വീകരിക്കുക
  8. adopt Fabian tactics

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രവർത്തനം നീട്ടിക്കൊണ്ടു പോകുക, പ്രവർത്തനം നീണ്ടുപോകുക, പുരോഗതി നിലയ്ക്കുക, കാലതാമസം വരുത്തുക, താമസിപ്പിക്കുക
  9. adopt the style of

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാതൃക പിന്തുടരുക, അനുകരിക്കുക, കുരങ്ങാടുക, ചൊല്പടിക്കു നടക്കുക, ചുവട്പിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക