1. adoration

    src:ekkurupShare screenshot
    1. noun (നാമം)
    2. സ്നേഹം, പ്രേമം, അനുരാഗം, അഭിനിവേശം, പ്രണയം
    3. പൂജ, ആരാധന, അർച്ച, അർച്ചന, ഉപാസന
  2. cannot resist adore

    ♪ കാനോട്ട് റിസിസ്റ്റ് അഡോർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പറയാതിരിക്കാൻ കഴിയാതിരിക്കുക, പ്രലോഭനം തടയാൻ കഴിയാതിരിക്കുക, അതിയായി ആകർഷിക്കപ്പെടുക, ഇഷ്ടപ്പെടുക, അർച്ചിക്കുക
  3. adore

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആരാധിക്കുക, ഗാഢമായി സ്നേഹിക്കുക, ഏത്തുക, സ്നേഹിക്കുക, ഇഷ്ടപ്പെടുക
    3. പൂജിക്കുക, അർച്ചിക്കുക, ആരാധിക്കുക, ബഹുമാനിക്കുക, ആദരിക്കുക
    4. ഇഷടപ്പെടുക, നെഞ്ചേറ്റുക, അധികമിഷ്ടപ്പെടുക, പ്രിയം തോന്നുക, താൽപര്യപ്പെടുക
  4. adorable

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആരാധ്യമായ, മനോഹരമായ, ഉത്തമമായ, ആരാധനീയ, പൂജനീയ
  5. adorer

    src:crowdShare screenshot
    1. noun (നാമം)
    2. ആരാധകൻ
  6. adoring

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മമതയുള്ള, സ്നേഹപൂർവ്വമായ, സ്നേഹമുള്ള, ഇഷ്ടമുള്ള, നിഹത
    3. സ്നേഹമോഹിതനായ, ആരാധിക്കുന്ന, പൂജിക്കുന്ന, ഗാഢമായി സ്നേഹിക്കുന്ന, സുസ്നിഗ്ദ്ധ
    4. സ്നേഹമുള്ള, സ്നേഹിക്കുന്ന, പ്രിയ, പ്രിയമുള്ള, അൻപുള്ള
    5. സ്നേഹിക്കുന്ന, പ്രിയമുള്ള, ലാളനയുള്ള, വത്സലമായ, പ്രീതമായ
    6. സ്നേഹപൂർവ്വ മായ, സ്നേഹപുരസരമായ, വാത്സല്യമുള്ള, അമിതമായി സ്നേഹിക്കുന്ന, ആസക്തമായ
  7. adored

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രിയപ്പെട്ട, വളരെ പ്രിയപ്പെട്ട, അങ്ങേയറ്റം ഇഷ്ടമുള്ള, ആരോമൽ, പൊന്നോമനയായ
    3. പ്രിയ, പ്രിയപ്പെട്ട, ആർ, അരുമയായ, പ്രിയമായ
    4. പ്രിയ, വളരെ പ്രിയപ്പെട്ട, അര്യ, പ്രിയമായ, ഓമനയായ
    5. വിലകല്പിക്കുന്ന, വിലമതിക്കുന്ന, ഹൃദയത്തിൽ കുടിവയ്ക്കുന്ന, മനസ്സിൽവച്ചു താലോലിക്കുന്ന, നിധിപോലെ കാത്തുസൂക്ഷിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക