1. adrift

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അങ്ങിങ്ങൊഴുകുന്ന, ഒഴുക്കിനൊത്തു നീങ്ങുന്ന, വെള്ളത്തിൽ ഒഴുകിനടക്കുന്ന, ഒഴുകിപ്പോകുന്ന, ഒലിച്ചുപോകുന്ന
    3. വിട്ടുപോയ, അയഞ്ഞ, സ്വതന്ത്രമായ, ശ്ലഥം, ശിഥിലം
    4. ദിക്കുതെറ്റിയ, വഴി തെറ്റിയ, ഗതിമാറിയ, ദിശാബോധം നഷ്ടപ്പെട്ട, കുഴങ്ങിയ
    5. തെറ്റായ, തെറ്റിയ, തെറ്റുള്ള, പിശകായ, അബദ്ധമായ
  2. go adrift

    ♪ ഗോ അഡ്രിഫ്റ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തെറ്റിപ്പോകുക, പിഴയ്ക്കുക, പാളിച്ച പറ്റുക, ചുവട്പിഴക്കുക, സ്ഖലിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക