- 
                    Adroitly♪ അഡ്രോയറ്റ്ലി- ക്രിയാവിശേഷണം
- 
                                സാമർത്ഥ്യത്തോടെ
- 
                                നൈപുണ്യത്തോടെ
- 
                                മിടുക്കോടെ
 
- 
                    Adroit♪ അഡ്രോയറ്റ്- വിശേഷണം
- 
                                ചാതുര്യമുള്ള
- 
                                കൗശലമുള്ള
- 
                                നിപുണനായ
- 
                                സാമർത്ഥ്യമുള്ള
- 
                                മിടുക്കുള്ള
 
- 
                    Adroitness- നാമം
- 
                                നൈപുണ്യം
- 
                                ചാതുര്യം
- 
                                മിടുക്ക്
- 
                                വിരുത്