അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
adulation
src:ekkurup
noun (നാമം)
അമിതസ്തുതി, അതിസ്തുതി, ആരാധന, കീർത്തനം, സ്തുതി
one practised in adulation
♪ വൺ പ്രാക്ടീസ്ഡ് ഇൻ അഡുലേഷൻ
src:crowd
noun (നാമം)
പുകഴ്ത്തൽ ഒരു കലയാക്കിയവൻ
adulate
src:ekkurup
verb (ക്രിയ)
പൂജിക്കുക, അർച്ചിക്കുക, ആരാധിക്കുക, ഉപാസിക്കുക, ഭക്തിയോടെ ഉപാസിക്കുക
self-adulation
♪ സെൽഫ് അഡ്യുലേഷൻ
src:ekkurup
noun (നാമം)
അഹങ്കാരം, ഗർവം, മദം, ഗർവ്വ്, ഗർവ്വം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക